• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അർധസഹോദരനുമായി 20കാരിക്ക് അവിഹിത ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി നാടുവിട്ടു, ഒടുവിൽ പിടിയിൽ

by Web Desk 04 - News Kerala 24
March 8, 2023 : 7:44 pm
0
A A
0
അർധസഹോദരനുമായി 20കാരിക്ക് അവിഹിത ബന്ധം; എതിർത്ത അമ്മയെ കൊലപ്പെടുത്തി നാടുവിട്ടു, ഒടുവിൽ പിടിയിൽ

ഉന്നാവ് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ഉന്നാവിൽ ഹൃദയഭേദകമായ സംഭവം വെളിപ്പെടുത്തി പൊലീസ്. അർധസഹോദരനുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത അമ്മയെ യുവതിയും കാമുകനും കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിച്ചോടിയെങ്കിലും പൊലീസ് പിടികൂടി. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചപ്പോഴാണ് പെൺകുട്ടിയും അർധസഹോദരനും കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം ഇരുവരും ഒരുമിത്ത് താമസിച്ചിരുന്നു.

പുലർച്ചെ ഉറങ്ങുകയായിരുന്ന അമ്മയെ കൊലപ്പെ‌ടുത്തിയ ശേഷം ഇരുവരും രക്ഷപ്പെട്ടു. ശിവം റാവത്ത്, തന്നു സിങ് (പൂജ) എന്നിവരാണ് അറസ്റ്റിലായത്. ശശി സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശശി സിങ്ങിന്റെ മൂന്നാം വിവാഹത്തിലെ മകളാണ് 20കാരിയായ പൂജ. രണ്ടാം ഭർത്താവിന്റെ മകനാണ് ശിവം റാവത്ത്.

തിങ്കളാഴ്ച രാവിലെ, സദർ കോട്‌വാലി പ്രദേശത്തെ മൊഹല്ല ബന്ധുഹാറിലെ വാടകവീട്ടിലാണ് ശാന്തി സിങ് എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിലും മുഖത്തും കത്തികൊണ്ട് നിരവധി കുത്തേറ്റിരുന്നു. മകൾ പൂജയുടെ വിദ്യാഭ്യാസത്തിനായി നഗരത്തിൽ വാടകയ്‌ക്കായിരുന്നു താമസം. ഉന്നാവോയിലെ പൂർവ ടൗണിൽ താമസക്കാരനായിരുന്നു ഇവർ. കൊലപാതകത്തിന് ശേഷം മകളെ വീട്ടിൽ നിന്ന് കാണാതായിരുന്നു.

പെൺകുട്ടിയുടെ മൊബൈൽ കോൾ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അർധസഹോദരൻ ശിവം റാവത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴി പ്രകാരം മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും അമ്മ അരുതാത്ത രീതിയിൽ കണ്ടിരുന്നുവെന്നും തുടർന്നാണ് ഉടൻ വിവാഹം നിശ്ചയിച്ചതെന്നും ഇവർ പറഞ്ഞു. വിവാഹം നിശ്ചയിച്ചതോടെ അമ്മയെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാനായിരുന്നു ഇരുവരും പദ്ധതിയിട്ടത്. ദില്ലിയിലേക്ക് നാടുവിടാനാണ് ഇരുവരും പദ്ധതിയിട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രീൻ ചാനൽ വഴി സ്വർണം കടത്താൻ ശ്രമം, എയർ ഇന്ത്യ ജീവനക്കാരൻ പിടിയിൽ

Next Post

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; തീരുമാനം മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിൽ

‘നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം’; കുറിപ്പുമായി രേണുരാജ്

'നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം, വെറും പെണ്ണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധം'; കുറിപ്പുമായി രേണുരാജ്

ഡൽഹിയിൽ കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകരുന്നതിന്റെ ഞെട്ടിക്കും ദൃശ്യങ്ങൾ പുറത്ത്

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു

ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല; തീയും പുകയും ശമിപ്പിക്കാന്‍ അടിയന്തര നടപടികൾ സ്വീകരിച്ചു

ഡിജിറ്റല്‍ മേഖലയിലെ സ്‌ത്രീ – പുരുഷ അന്തരം ഇല്ലാതാക്കണം; സ്‌ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

ഡിജിറ്റല്‍ മേഖലയിലെ സ്‌ത്രീ - പുരുഷ അന്തരം ഇല്ലാതാക്കണം; സ്‌ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In