• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

by Web Desk 04 - News Kerala 24
March 9, 2023 : 4:40 pm
in India, News
0
A A
0
‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

സംസ്ഥാന ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അവർക്ക് വായ മാത്രമേ ഉള്ളൂവെന്നും ചെവിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.രാഷ്ട്രീയ രംഗത്തെ ഗവർണർമാരുടെ പങ്കിനെകുറിച്ച് അടുത്തിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർ രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് ഫെബ്രുവരിയിൽ മുതിർന്ന കോടതി വ്യക്തമാക്കിയിരുന്നു. ഓൺലൈൻ ചൂതാട്ട നിരോധന ബിൽ മാസങ്ങൾക്കുശേഷം ഗവർണർ ആർ.എൻ. രവി സർക്കാറിന് തിരിച്ചയച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് സ്റ്റാലിന്‍റെ പ്രതികരണം.

കഴിഞ്ഞ ഒക്ടോബറിൽ പാസാക്കിയ ബില്ലാണ് കൂടുതൽ വിശദീകരണം തേടി ഗവർണർ തിരിച്ചയച്ചത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ബിൽ നിയമമാകുന്നതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും ഏതുതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും.പല സംസ്ഥാനങ്ങളിലും ഗവർണറും സർക്കാറും തമ്മിലുള്ള ഭിന്നത വർധിച്ചുവരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് KN – 460 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതര പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം, വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി

കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് ജീപ്പില്‍ നിന്ന് ചാടി; ഗുരുതര പരിക്ക്

‘ഗവർണർമാർക്ക് വായ മാത്രമേ ഉള്ളൂ, ചെവിയില്ല’; പരിഹാസവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

തമിഴ്നാട്ടിൽ ബിഹാറികൾക്ക് നേരെ ആക്രമണമെന്ന വ്യാജ വാർത്തകൾ ബി.ജെ.പിക്കാരുടെ സൃഷ്ടി- സ്റ്റാലിൻ

ബീച്ചിലെത്തിയ കുട്ടി കടൽ സിംഹത്തെ കല്ല് പെറുക്കിയെറിഞ്ഞു, ഇപ്പോൾ സ്ഥലം വിടണമെന്ന് ലൈഫ്‍​ഗാർഡ്

ബീച്ചിലെത്തിയ കുട്ടി കടൽ സിംഹത്തെ കല്ല് പെറുക്കിയെറിഞ്ഞു, ഇപ്പോൾ സ്ഥലം വിടണമെന്ന് ലൈഫ്‍​ഗാർഡ്

‘എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും’; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

'എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും'; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോ​ഗസ്ഥനടക്കം 3 പേർ പിടിയിൽ; മുറിയെടുത്ത് വില്‍പന

20 ​ഗ്രാം എംഡിഎംഎയും 58 ​ഗ്രാം കഞ്ചാവുമായി എക്സൈസ് ഉദ്യോ​ഗസ്ഥനടക്കം 3 പേർ പിടിയിൽ; മുറിയെടുത്ത് വില്‍പന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021