• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അമിത് ഷാ കേരളത്തിലെത്തുന്നത് ശരിയായ സമയത്താണെന്ന് കെ. സുരേന്ദ്രൻ

by Web Desk 04 - News Kerala 24
March 9, 2023 : 7:59 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

തൃശൂര്‍: കൃത്യമായ സമയത്താണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ എത്ര നാള്‍ തുടരുമെന്ന് പറയാനാകില്ല. ദിനംപ്രതി പുതിയ ആരോപണങ്ങള്‍ വരികയാണ്. അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മഹിളാ മോര്‍ച്ച തൃശൂരില്‍ നടത്തിയ വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു.അഴിമതിക്കാരുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും ബി.ജെ.പി തയ്യാറല്ല. മനീഷ് സിസോദിയക്ക് വേണ്ടി കത്തയച്ചവരെല്ലാം വിവിധ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നവരാണ് – സുരേന്ദ്രൻ പറഞ്ഞു.

നടുവിലാല്‍ പരിസരത്ത് നിന്നാരംഭിച്ച ഇരുചക്ര വാഹനറാലി നഗരം ചുറ്റി സമാപിച്ചു.മഹിള മോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.ജാന്‍സി അധ്യക്ഷയായി. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.സി. നിവേദിത ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദന്‍, ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാര്‍, അഡ്വ.കെ.ആര്‍. ഹരി, ജസ്റ്റിന്‍ ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാർ ഇടിച്ച് തെറിച്ച് പത്തനംതിട്ടയിൽ പാസ്റ്റർക്ക് ദാരുണാന്ത്യം

Next Post

എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു; ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു; ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു; ഏഴുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാറൂഖ് ഖാനോട് പൊലീസ്

ഇന്ധന സെസ്​: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ

ഇന്ധന സെസ്​: സമരം പരാജയമെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്‍റെ പ്രസ്താവന -എം.വി. ഗോവിന്ദൻ

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇ.ഡിയും അറസ്റ്റു ചെയ്തു

ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത, നാല് ജില്ലകളിൽ കൊടുംചൂട്; താപസൂചിക പ്രസിദ്ധീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021