• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു; ഒടുവിൽ കൊലയാളി പിടിയിൽ

by Web Desk 06 - News Kerala 24
March 10, 2023 : 9:59 am
in India, News
Reading Time: 1 min read
0
A A
0
ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു; ഒടുവിൽ കൊലയാളി പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്നവർക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലായിരുന്നു തമിഴ്നാടിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമുണ്ടായത്. ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണം ആരംഭിച്ചത്. ഇയാളെ കൊലപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ഉത്തരേന്ത്യക്കാരെ ഉന്നംവെച്ച് ആക്രമണം നടക്കുകയാണെന്ന പ്രചാരണമുണ്ടായി. എന്നാൽ, കൊലയാളിയെ ജാർഖണ്ഡിൽ നിന്ന് പിടികൂടിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്ര ധാരി എന്നയാളാണ് അറസ്റ്റിലായത്. വ്യക്തിവൈരാ​ഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഇയാൾ പവൻ യാദവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

പ്രതിയെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ടെക്‌സ്‌റ്റൈൽ ഹബ്ബായ തിരുപ്പൂരിൽ സ്ഥിരതാമസമാക്കിയ ഉപേന്ദ്ര ധാരി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വ്യക്തിവൈരാഗ്യം മൂലം പവൻ യാദവിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. യാദവിന്റെ ദാരുണമായ കൊലപാതകത്തിന്റെ വീഡിയോ, ഹിന്ദി സംസാരിക്കുന്ന തൊഴിലാളികളെ പ്രാദേശിക എതിരാളികൾ ലക്ഷ്യമിടുന്നുവെന്ന അവകാശവാദത്തോടെയാണ് സോഷ്യൽമീഡിയകളിൽ പ്രചരിച്ചത്. തുടർന്ന് വലിയ വിവാദമുണ്ടായി. രാഷ്ട്രീയ നേതാക്കൾ അടക്കം സംഭവത്തിൽ രൂക്ഷമായ പ്രതികരണം നടത്തി. എന്നാൽ വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ ബിഹാർ സ്വദേശിയെ ജാർഖണ്ഡ് സ്വദേശി കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സർക്കാറിന് ആശ്വാസമായി.

അതേസമയം, ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് ബീഹാർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ജാമുയി ജില്ലയിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി എഡിജി പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ജിതേന്ദ്ര സിംഗ് ഗംഗാവാർ പറഞ്ഞു. പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ നാലുപേരെ പ്രതി ചേർത്തിട്ടുണ്ട്. ജാമുയി സ്വദേശി അമൻ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ ലോക്സഭാ അവകാശ സമിതി തുടർ നടപടികളിലേക്ക്

Next Post

ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്

ചുരക്കുളം എസ്റ്റേറ്റിലെ തോട്ടഭൂമി തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി റവന്യൂ വകുപ്പ്

കള്ളനോട്ട് കേസ്: പ്രതി ജിഷ മോളെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി, പൊലീസിനെ വട്ടംകറക്കുന്ന ഉത്തരങ്ങൾ

കള്ളനോട്ട് കേസ്: പ്രതി ജിഷ മോളെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി, പൊലീസിനെ വട്ടംകറക്കുന്ന ഉത്തരങ്ങൾ

ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ‘നിശബ്ദമായ’ ഒരു കാരണം അറിയാം…

ബിപി കൂടുന്നതിലേക്ക് നയിക്കുന്ന 'നിശബ്ദമായ' ഒരു കാരണം അറിയാം...

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

കർണാടക തെരഞ്ഞെടുപ്പ്; തിരക്കിട്ട നീക്കവുമായി കോൺ​ഗ്രസ്, സ്ഥാനാർത്ഥി നിർണയം പൂർത്തിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021