• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ചില വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പക, നുണകള്‍ പ്രചരിപ്പിക്കുന്നു’

by Web Desk 06 - News Kerala 24
March 10, 2023 : 11:26 am
in India, News
0
A A
0
‘ചില വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പക, നുണകള്‍ പ്രചരിപ്പിക്കുന്നു’

ദില്ലി:വിദേശ മാധ്യമങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.ചില വിദേശ മാധ്യമങ്ങൾക്ക് ഇന്ത്യയോടും പ്രധാനമന്ത്രിയോടും പകയെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ ജനാധിപത്യത്തെയും ബഹുസ്വര സമൂഹത്തെയും കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നു.ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശം പോലെ പവിത്രമായതാണ്.അജണ്ടയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ഇന്ത്യയെ പഠിപ്പിക്കേണ്ട .ന്യൂയോർക്ക് ടൈംസ് കശ്മീരിനെ കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ആവശ്യപ്പെട്ട് ബിആർഎസ് നേതാവ് കെ കവിതയുടെ നേതൃത്ത്വത്തിൽ ഇന്ന് ദില്ലിയിൽ നിരാഹാര സമരം സംഘടിപ്പിക്കും.  രാവിലെ മുതൽ വൈകീട്ട് വരെ ജന്തർ മന്തറിലാണ് സമരം. 18 പ്രതിപക്ഷ പാർട്ടി നേതാക്കളും വനിതാ സംഘടനകളും സമരത്തിൽ പങ്കെടുക്കും. ഉത്ഘാടന ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. ശനിയാഴ്ച മദ്യനയ കേസിൽ ഇഡിക്ക് മുന്നില് ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് കവിത ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അതേസമയം സമരവേദി ജന്തർ മന്തറിൽനിന്നും മാറ്റണമെന്ന് ദില്ലി പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സമരവുമായി മുന്നോട്ട് പോവുകയാണെന്നാണ് കവിതയുടെ നിലപാട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രഹ്മപുരത്തെ അഗ്നിബാധയ്ക്ക് കാരണം സ്‌മോൾഡറിംഗ് എന്ന കളക്ടറുടെ വാദം തള്ളി വിദഗ്ദ്ധർ

Next Post

ഇഡിക്കു മുന്നിൽ നാളെ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർ മന്തറിൽ നിരാഹാര സമരവുമായി കവിത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എവിടെ തെരഞ്ഞെടുപ്പ് ഉണ്ടോ, അവിടെ മോദി വരും മുമ്പ് ഇഡി വരും’; കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നുവെന്നും കവിത

ഇഡിക്കു മുന്നിൽ നാളെ വീണ്ടും ഹാജരാവാനിരിക്കെ ജന്ദർ മന്തറിൽ നിരാഹാര സമരവുമായി കവിത

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

റിസോ‍ർട്ട് വിവാദം പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചു, വെളിപ്പെടുത്തി ഇപി

മൃഗങ്ങളുടെ കാടിറക്കം തടയാം, ഒപ്പം മൃഗവേട്ടയും; ‘ക്യാമറ ട്രാപ്പു’മായി ഹാക്ക് ദി പ്ലാനറ്റ്

മൃഗങ്ങളുടെ കാടിറക്കം തടയാം, ഒപ്പം മൃഗവേട്ടയും; 'ക്യാമറ ട്രാപ്പു'മായി ഹാക്ക് ദി പ്ലാനറ്റ്

ചാമ്പ്യന്‍സ് ലീഗ് ദുരന്തം, ടീമില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി പിഎസ്‌ജി; സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്

ചാമ്പ്യന്‍സ് ലീഗ് ദുരന്തം, ടീമില്‍ അടിമുടി അഴിച്ചുപണിക്കൊരുങ്ങി പിഎസ്‌ജി; സൂപ്പര്‍ താരങ്ങള്‍ പുറത്തേക്ക്

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

ശിവശങ്കറിന്റെ ഹർജി പരിഗണിക്കാതെ ഹൈക്കോടതി, മറ്റൊരു ബെഞ്ചിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021