• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മതേതരകക്ഷികളുമായുള്ള ചർച്ചക്കായി ലീഗ് പാർലമെന്‍ററി ബോർ‍ഡ് രൂപീകരിക്കും; ദില്ലിയിൽ മഹാസമ്മേളനം സംഘടിപ്പിക്കും

by Web Desk 06 - News Kerala 24
March 10, 2023 : 2:46 pm
in India, News
Reading Time: 1 min read
0
A A
0
മതേതരകക്ഷികളുമായുള്ള ചർച്ചക്കായി ലീഗ് പാർലമെന്‍ററി ബോർ‍ഡ് രൂപീകരിക്കും; ദില്ലിയിൽ മഹാസമ്മേളനം സംഘടിപ്പിക്കും

ചെന്നൈ: വിവിധ മതേതര കക്ഷികളുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ പാർലമെന്‍ററി ബോർ‍ഡ് രൂപീകരിക്കാൻ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ തീരുമാനം. 1948 മാർച്ച് പത്തിന് പാർട്ടി രൂപീകരണ യോഗം നടന്ന രാജാജി ഹാളിൽ അഖിലേന്ത്യാ നേതൃത്വം ഒത്തുകൂടി. ഇന്ത്യൻ ഭരണഘടനയിൽ ഉറച്ചുനിന്ന് പാർട്ടി നയപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് സമ്മേളന പ്രതിനിധികൾ പ്രതിജ്ഞ ചെയ്തു. വൈകിട്ട്  നടക്കുന്ന സമാപന സമ്മേളനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യപ്രഭാഷണം നടത്തും.

നവംബറിൽ മതനിരപേക്ഷ കക്ഷികളുടെ നേതാക്കളെ അണിനിരത്തി ദില്ലിയിൽ മഹാസമ്മേളനം നടത്താനും പ്ലാറ്റിനം ജൂബിലി സമ്മേളനം തീരുമാനിച്ചു. ലീഗിന് ശക്തിയുള്ള എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ഇത്തരത്തിൽ സമ്മേളനങ്ങൾ നടത്തും. കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിച്ചുവെന്ന് പി.എം.എ. സലാം വിമർശിച്ചു. പിറകോട്ട് പോയത് എങ്ങനെയെന്ന് പാർട്ടി ചർച്ച ചെയ്യണം. മറ്റു സംസ്ഥാനങ്ങളിലെ നേതാക്കൾക്ക് പറയാനുള്ളത് ദേശീയ നേതൃത്വം കേൾക്കണമെന്നും പി.എം.എ. സലാം പറഞ്ഞു. ഇന്ന് വൈകുന്നേരം പഴയ മഹാബലി പുരം റോഡിലെ വെഎംസിഎ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.

ഏഴര പതിറ്റാണ്ടുമുമ്പ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രൂപീകരണയോഗം നടന്ന ഹാളിൽ തന്നെ ഇന്ന് രാവിലെ  അഖിലേന്ത്യാ നേതൃത്വം വീണ്ടും ഒത്തുകൂടി. ബലക്ഷയം കാരണം പൊതുപരിപാടികൾക്ക് വിട്ടുനൽകാത്ത ഹാൾ യോഗത്തിന്‍റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് തമിഴ്നാട് സർക്കാർ ലീഗ് നേതൃത്വത്തിന് അനുവദിക്കുകയായിരുന്നു.അഭിമാനകരമായ അസ്തിത്വം എന്ന സ്ഥാപക നേതാക്കളുടെ ലക്ഷ്യം പൂർത്തീകരിച്ചുവെന്ന് അഖിലേന്ത്യാ അധ്യക്ഷൻ കെ.എം. ഖാദർ മൊയ്തീൻ പ്രഖ്യാപിച്ചു. ശേഷം പ്രതിനിധികൾ  ഒൻപത് ഭാഷകളിൽ പ്രതിജ്ഞയെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ

Next Post

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാൻ അനുവദിച്ചില്ല, മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നത് മുടങ്ങി; എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടിക്കറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാൻ അനുവദിച്ചില്ല, മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നത് മുടങ്ങി; എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര ചെയ്യാൻ അനുവദിച്ചില്ല, മകന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നത് മുടങ്ങി; എയർ ഇന്ത്യ ഏഴുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പ്ലസ് വൺ പരീക്ഷ: പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പറിനെതിരെ അധ്യാപക സംഘടനകൾ

പ്ലസ് വൺ പരീക്ഷ: പിങ്ക് കലർന്ന ചുവപ്പ് ചോദ്യപേപ്പറിനെതിരെ അധ്യാപക സംഘടനകൾ

നിർത്തിയിട്ട ബസിന് തീപിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു

നിർത്തിയിട്ട ബസിന് തീപിടിച്ച് കണ്ടക്ടർ വെന്തുമരിച്ചു

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ ബന്ധത്തിന്‍റെ ദൈർഘ്യത്തിന് പ്രാധാന്യമുണ്ടെന്ന് കർണാടക ഹൈകോടതി

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ ബന്ധത്തിന്‍റെ ദൈർഘ്യത്തിന് പ്രാധാന്യമുണ്ടെന്ന് കർണാടക ഹൈകോടതി

തേനീച്ച ആക്രമണം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തേനീച്ച ആക്രമണം: തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021