• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ ജനാധിപത്യത്തെ ലോകം വാഴ്ത്തുമ്പോൾ, ചിലർ മോശമെന്ന് സ്ഥാപിക്കുന്നു: രാഹുലിനെ വിമർശിച്ച് ഉപരാഷ്ട്രപതി

by Web Desk 06 - News Kerala 24
March 10, 2023 : 1:20 pm
in India, News
0
A A
0
ഇന്ത്യൻ ജനാധിപത്യത്തെ ലോകം വാഴ്ത്തുമ്പോൾ, ചിലർ മോശമെന്ന് സ്ഥാപിക്കുന്നു: രാഹുലിനെ വിമർശിച്ച് ഉപരാഷ്ട്രപതി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ വിമ‍ർശിച്ച് ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുന്പോള്‍ ചിലർ മോശമെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്ന് ജഗ്ധദീപ് ധൻക്കർ കുറ്റപ്പെടുത്തി. എംപി വിദേശത്ത് നടത്തിയ പരാമ‍ർശങ്ങളില്‍ മൗനം പാലിച്ചാല്‍ അത് ഭരണഘടനവിരുദ്ധമാകുമെന്നും ജഗ്ദീപ് ധൻക്കർ ഒരു പരിപാടിയല്‍ പറഞ്ഞു . ഭരണപാര്‍ട്ടിക്ക് വേണ്ടി ജയ് വിളിക്കുന്ന പദവിയല്ല ഉപരാഷ്ട്രപതിയുടേതെന്നായിരുന്നു  കോണ്‍ഗ്രസിന്‍റെ പ്രതികരണം. ഭരണഘടനപരമായി നിഷ്പക്ഷത പാലിക്കേണ്ടയാള്‍ സർക്കാരിന് വേണ്ടി സംസാരിക്കുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ ഗോഡൗണിൽ വൻ തീപിടുത്തം, നായ്ക്കുട്ടികൾ വെന്തുമരിച്ചു

Next Post

സൗദി പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് വരാന്‍ ഇലക്ട്രോണിക് വിസ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദി പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് വരാന്‍ ഇലക്ട്രോണിക് വിസ

സൗദി പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്ക് വരാന്‍ ഇലക്ട്രോണിക് വിസ

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കോഴിക്കോട് വനിതാ ഡോക്ടർ പന്ത്രണ്ടാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ

നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തെരഞ്ഞെടുത്തു

നേപ്പാളിന്റെ പുതിയ പ്രസിഡന്റായി റാം ചന്ദ്ര പൗഡലിനെ തെരഞ്ഞെടുത്തു

ഒന്നിച്ച് മദ്യപിച്ചു, വഴക്കായി ; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

ഭാര്യയുടെ ലിവ് ഇൻ പാർട്ട്ണർക്കും സുഹൃത്തിനും നേരെ ഭർത്താവ് ആസിഡ് എറിഞ്ഞു, ​ഗുരുതര പരിക്ക്

തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ

തൃശ്ശൂരിൽ കാട്ടുതീ; 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു, നാലാം നാളും അണയാതെ തീ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021