• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കള്ളനോട്ട്​​: അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി

by Web Desk 04 - News Kerala 24
March 10, 2023 : 7:58 pm
in Kerala, News
0
A A
0
കള്ളനോട്ട്​​: അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്​ മാറ്റി. എടത്വ കൃഷി ഓഫിസറായ 39കാരിയെയാണ്​ കോടതി നിർദേശപ്രകാരം തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്​. റിമാൻഡിലായി മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ഇവരെ വ്യാഴാഴ്ച രാത്രിയാണ്​ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്​.എന്തെങ്കിലും പറയാനുണ്ടോയെന്ന്​ കോടതി ചോദിച്ചപ്പോഴാണ്​ മാനസികപ്രശ്നമുണ്ടെന്നും ഗുളിക കഴിക്കുകയാണെന്നും​ പറഞ്ഞത്​. തുടർന്നാണ്​​ ചികിത്സക്ക്​ വിധേയമാക്കി നിരീക്ഷണത്തിൽ വെക്കാൻ കോടതി നിർദേശിച്ചത്​. ഏതാനും ദിവസം മനോരോഗ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കും. നിരീക്ഷണത്തിനുശേഷം ഡോക്ടറുടെ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

കള്ളനോട്ട്​ നോട്ട്​ ലഭിച്ചതിന്‍റെ ഉറവിടം പൊലീസിനോട്​ വെളിപ്പെടുത്തിയിരുന്നില്ല. ചിലരുടെ ​പേരുകൾ പറഞ്ഞെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം ആലപ്പുഴ സൗത്ത്​ ​പൊലീസ്​ അറസ്റ്റ്​ ചെയ്​ത വനിത ഓഫിസറെ സർവിസിൽനിന്ന്​​ സസ്​പെൻഡ്​ ചെയ്​തിരുന്നു. കള്ളനോട്ടാണെന്ന് അറിഞ്ഞാണ്​ ഇവർ നോട്ടുകൾ കൈമാറിയതെന്ന്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 25ന്​ ഇരുമ്പുപാലത്തിനു സമീപത്തെ വലക്കടയിലാണ്​ സംഭവം. ഒരാൾ വന്ന്​ ടാർപോളിൻ വാങ്ങിയശേഷം 500 രൂപയുടെ ഏഴ്​ കള്ളനോട്ട്​ നൽകി. ഫെഡറൽ ബാങ്ക് ശാഖയിൽ അടയ്​ക്കാ​നെത്തിയപ്പോഴാണ്​​ കള്ളനോട്ടാണെന്ന്​ തിരിച്ചറിഞ്ഞത്​. ഇവരുടെ വീട്ടിലെ ജോലിക്കാരനാണ്​​ സാധനം വാങ്ങിയശേഷം വ്യാപാരിക്ക്​ നോട്ടുകൾ നൽകിയതെന്ന്​ അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഇയാൾക്ക്​ പണം നൽകിയത്​ കൃഷി ഓഫിസറാണെന്ന്​​ കണ്ടെത്തിയതിന്​ പിന്നാലെയായിരുന്നു അറസ്റ്റ്​.

ഫാഷ​നോടും മോഡലിങ്ങിനോടും താൽപര്യമുള്ള ഇവർ ഓഫിസിൽ പല​പ്പോഴും എത്തിയിരുന്നില്ല. പ്രധാന വരുമാനമാർഗവും മോഡലിങായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈഫ് മിഷൻ കോഴക്കേസ്: എം. ശിവശങ്കറിന്‍റെ ജാമ്യ ഹരജി പുതിയ ബെഞ്ച്​ പരിഗണിക്കും

Next Post

സ്കൂൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകി വി. ശിവൻകുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകി വി. ശിവൻകുട്ടി

സ്കൂൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് ആത്മവിശ്വാസമേകി വി. ശിവൻകുട്ടി

വ്യവസായ സംരംഭങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് ജി.ആര്‍ അനില്‍

വ്യവസായ സംരംഭങ്ങളില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് ജി.ആര്‍ അനില്‍

ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കി -കെ. മുരളീധരൻ

ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കി -കെ. മുരളീധരൻ

വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെ; കോടതി വിധിയിൽ സന്തോഷമെന്ന് മന്ത്രി ആന്‍റണി രാജു

വേട്ടയാടിയവരോട് ദൈവം പൊറുക്കട്ടെ; കോടതി വിധിയിൽ സന്തോഷമെന്ന് മന്ത്രി ആന്‍റണി രാജു

യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

യുവതിയെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021