• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ‘: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

by Web Desk 04 - News Kerala 24
March 11, 2023 : 7:33 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ചെറുപ്പത്തിൽ അച്ഛൻ പലതവണ ലൈംഗികമായി പീഡിപ്പിച്ചു, പേടിച്ച് ഒളിച്ചിരുന്നു ‘: ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ

ദില്ലി: കുട്ടിക്കാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ദില്ലി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മലിവാൾ. ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ കുട്ടിയായിരുന്നപ്പോൾ തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അവര്‍ വെളിപ്പെടുത്തി. ‘അദ്ദേഹം എന്നെ മർദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാൻ കട്ടിലിനടിയിൽ ഒളിച്ചിരിക്കാറുണ്ടായിരുന്നു’- സ്വാതി പറ‍ഞ്ഞു.

‘ചെറുപ്പത്തിൽ എന്റെ സ്വന്തം പിതാവ് എന്നെ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു, അദ്ദേഹം എന്നെ ഒരുപാട് മർദ്ദിച്ചിട്ടുണ്ട്. അദ്ദേഹം വീട്ടിലേക്ക് വരുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു, പലപ്പോഴും കട്ടിലിനടിയിൽ ഞാൻ ഒളിച്ചു. ഇത്തരത്തിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന പുരുഷൻമാരെ എങ്ങനെ പാഠം പഠിപ്പിക്കാമെന്ന് ഞാൻ എല്ലാ രാത്രികളിലും ആലോചിക്കുകയും പദ്ധതിയിടുകയും ചെയ്യാറുണ്ടായിരുന്നു.

മുടിയിൽ പിടിച്ച് ചുമരിൽ തല ഇടിപ്പിക്കാറുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിൽ നിന്ന് രക്തം വരും. ഇത്തരത്തിൽ ഒരുപാട് ക്രൂരതകൾ ഏൽക്കേണ്ടി വരുമ്പോൾ മറ്റുള്ളവരുടെ വേദനകൾ മനസിലാകുന്നവരായി അവര്‍ വളരും. ഇത്തരം വ്യവസ്ഥിതികളെ ഇളക്കിമറിക്കാൻ പോന്ന ഒരു തീ അവര്‍ക്കുള്ളിൽ ഉരുത്തിരിയുമെന്നും അവര്‍ പറഞ്ഞു. നാലാം ക്സാസിൽ പഠിക്കുന്നതുവരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. അപ്പോൾ പലതവണ ഈ പീഡനം നടന്നിരുന്നു. എട്ടാം വയസിൽ പിതാവ് പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തിയ ഖുശ്ബുവിന്റെ അനുഭവം കേട്ടു, അതും കഠിനമായ അനുഭവമാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉപ്പ് അമിതമായി കഴിക്കരുത് ; ലോകാരോ​ഗ്യ സംഘടന പറയുന്നത് ഇങ്ങനെ

Next Post

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

കുപ്പിവെള്ളം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

സംസ്ഥാന ഭിന്നശേഷി കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി

സംസ്ഥാന ഭിന്നശേഷി കമീഷണർക്ക്​ സിവിൽ കോടതിയുടെ സമ്പൂർണ അധികാരമില്ലെന്ന്​ ഹൈകോടതി

ഫേസ്ബുക്കിനും ഇൻസ്റ്റക്കും ശേഷം പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ; ലക്ഷ്യം ട്വിറ്റർ

ഫേസ്ബുക്കിനും ഇൻസ്റ്റക്കും ശേഷം പുതിയ സോഷ്യൽ മീഡിയയുമായി മെറ്റ; ലക്ഷ്യം ട്വിറ്റർ

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം: ഭരണ സംവിധാനത്തിന്റെ പരാജയം -പ്രകാശ് ജാവ്‌ദേക്കര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം: ഭരണ സംവിധാനത്തിന്റെ പരാജയം -പ്രകാശ് ജാവ്‌ദേക്കര്‍

‘കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

'കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021