• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഗുജറാത്തിൽ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു

by Web Desk 04 - News Kerala 24
March 11, 2023 : 8:48 pm
in India, News
0
A A
0
ഗുജറാത്തിൽ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ മേഹ്സാനയിലെ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു. മദ്യപാന,മയക്കുമരുന്ന് ആസക്തികൾക്ക് ചികിത്സയിലുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ടത്. ഏഴോളം പേർ ചേർന്നാണ് ഇയാളെ മർദിച്ചത്. ലഹരിമുക്തി കേന്ദ്രത്തിന്റെ മാനേജറും ഇയാളെ മർദിച്ചിരുന്നു.ഹാർദിക് സുതാർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സ്വാഭാവിക മരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പിന്നീട് സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മർദനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്.

പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് ഏഴ് പേർ ചേർന്ന് സുന്ദറിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ആറ് മാസം മുമ്പാണ് ഇയാളെ ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17ാം തീയതി ഇയാൾ ബാത്റൂമിലെത്തി കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചു. തുടർന്നാണ് ലഹരിമുക്തി കേന്ദ്രത്തിന്റെ മാനേജർ ഉൾപ്പടെ ഏഴ് പേർ ചേർന്ന് ഇയാളുടെ കൈകാലുകൾ ​കെട്ടി മർദിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കള്ളനോട്ട്​: വനിതാ ഓഫിസറുടെ സുഹൃത്തിനെ തേടി പൊലീസ്​

Next Post

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ‘വിസില്‍’ വിജയകരമായി പുറത്തെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ‘വിസില്‍’ വിജയകരമായി പുറത്തെടുത്തു

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ 'വിസില്‍' വിജയകരമായി പുറത്തെടുത്തു

ദേഹസ്വാസ്ഥ്യം; എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹസ്വാസ്ഥ്യം; എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിനിമയില്‍ വന്ന് 22 കൊല്ലമായി; ഇപ്പോഴാണ് തുല്യ വേതനം കിട്ടിയത്: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

സിനിമയില്‍ വന്ന് 22 കൊല്ലമായി; ഇപ്പോഴാണ് തുല്യ വേതനം കിട്ടിയത്: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ബ്രഹ്മപുരത്തേത് സി.പി.എമ്മുകാർക്കും സ്വന്തക്കാര്‍ക്കുമായി നടത്തിയ കരാർ എന്ന് രമേശ് ചെന്നിത്തല

ബ്രഹ്മപുരത്തേത് സി.പി.എമ്മുകാർക്കും സ്വന്തക്കാര്‍ക്കുമായി നടത്തിയ കരാർ എന്ന് രമേശ് ചെന്നിത്തല

ഇ.ഡിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതേഷ് റാണ രാജിവച്ചു

ഇ.ഡിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിതേഷ് റാണ രാജിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021