• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി, മുന്നില്‍ സച്ചിന്‍ മാത്രം

by Web Desk 04 - News Kerala 24
March 11, 2023 : 8:18 pm
in India, News
Reading Time: 1 min read
0
A A
0
ലാറയുടെ റെക്കോര്‍ഡ് തകര്‍ത്ത് കോലി, മുന്നില്‍ സച്ചിന്‍ മാത്രം

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റിലും റണ്‍വരള്‍ച്ചയ്ക്ക് അറുതി വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. 14 മാസത്തെ ഇടവേളയ്ക്ക് ശേഷം കോലി ടെസ്റ്റില്‍ അ‍ര്‍ധസെഞ്ചുറി നേടി. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ അഹമ്മദാബാദില്‍ അര്‍ധസെഞ്ചുറിയുമായി കുതിക്കുകയാണ് കിംഗ്. അഹമ്മദാബാദ് ഇന്നിംഗ്‌സോടെ ടെസ്റ്റില്‍ ഇന്ത്യയില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കായിരുന്നു. അര്‍ധ സെഞ്ചുറിക്കൊപ്പം ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ ഒരു റെക്കോര്‍ഡ് മറികടക്കാനും അഹമ്മദാബാദില്‍ വിരാട് കോലിക്കായി.

രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ പിന്നിലാക്കി വിരാട് കോലി രണ്ടാമനായി. ഇനി മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്ക‍ര്‍ മാത്രം. സച്ചിന് 6707 ഉം കോലിക്ക് 4729 റണ്‍സുമാണ് ഓസീസിനെതിരെയുള്ളത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടരവേ വിരാട് കോലിയും രവീന്ദ്ര ജഡേജയും ക്രീസില്‍ നില്‍ക്കേ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലാണ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സായി ഇന്ത്യക്ക്. കോലി 128 പന്തില്‍ 59* ഉം ജഡേജ 54 പന്തില്‍ 16* ഉം റണ്‍സ് നേടി. എന്നാല്‍ ഓസീസ് സ്കോറിനേക്കാള്‍ 191 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും. ശുഭ്‌മാന്‍ ഗില്ലിന്‍റെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണ്(235 പന്തില്‍ 128) ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായത്. ഗില്ലിന് പുറമെ നായകന്‍ രോഹിത് ശ‍മ്മ(58 പന്തില്‍ 35), മൂന്നാമന്‍ ചേതേശ്വര്‍ പൂജാര(121 പന്തില്‍ 42) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കൊച്ചി നീറി പുകയുന്നു, ഒപ്പം നമ്മുടെ മനസ്സും: ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

Next Post

‘അത്രമാത്രം സഹികെട്ടു’: കൊച്ചിയിലെ പുകയില്‍ വലഞ്ഞ് കൃഷ്ണ പ്രഭ പറയുന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘അത്രമാത്രം സഹികെട്ടു’: കൊച്ചിയിലെ പുകയില്‍ വലഞ്ഞ് കൃഷ്ണ പ്രഭ പറയുന്നു

'അത്രമാത്രം സഹികെട്ടു': കൊച്ചിയിലെ പുകയില്‍ വലഞ്ഞ് കൃഷ്ണ പ്രഭ പറയുന്നു

ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 899 പേർ; ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ, മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം

ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 899 പേർ; ചൊവ്വാഴ്ച മുതൽ ആരോഗ്യ സർവെ, മാസ്ക് ധരിക്കണമെന്ന് നിർദ്ദേശം

കള്ളനോട്ട്​: വനിതാ ഓഫിസറുടെ സുഹൃത്തിനെ തേടി പൊലീസ്​

കള്ളനോട്ട്​: വനിതാ ഓഫിസറുടെ സുഹൃത്തിനെ തേടി പൊലീസ്​

ഗുജറാത്തിൽ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു

ഗുജറാത്തിൽ ലഹരിമുക്തി കേന്ദ്രത്തിൽ ചികിത്സയിലിരുന്നയാളെ തല്ലികൊന്നു

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ ‘വിസില്‍’ വിജയകരമായി പുറത്തെടുത്തു

നാല് വയസുകാരന്റെ തൊണ്ടയില്‍ കുടുങ്ങിയ 'വിസില്‍' വിജയകരമായി പുറത്തെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021