• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പോഡ്കാസ്റ്റ് ആരാധകനായി ബന്ധം സ്ഥാപിച്ചു, ശല്യക്കാരനെതിരെ പരാതി നല്‍കിയ ദമ്പതികളെ കൊന്ന് യുവാവിന്‍റെ ആത്മഹത്യ

by Web Desk 06 - News Kerala 24
March 12, 2023 : 5:38 pm
in News, World
0
A A
0
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ ആപ്പിലൂടെ പരിചയപ്പെട്ട ദമ്പതികളെ വെടിവച്ചുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. വാഷിംഗ്ടണിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ റെഡ്മോണ്ടിലെ വസതിയിലെ കിടപ്പുമുറിയുടെ ജനാലയിലൂടെയാണ് യുവാവ് ഇവരെ വെടിവച്ച് വീഴ്ത്തിയത്. അതിക്രമം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ദമ്പതികളുടെ അമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടില്ല. റമീന്‍ ഖോഡകരമ്രീസെയ് എന്ന 38കാരനാണ് അക്രമം നടത്തിയത്.

ഇയാള്‍ക്കെതിരെ ദമ്പതികള്‍ നോ കോണ്‍ടാക്റ്റ് ഉത്തരവ് വാങ്ങിയിരുന്നു. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ശേഷം ഇയാള്‍ ദമ്പതികളഎ ഏറെക്കാലമായി ശല്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികള്‍ പൊലീസ് സഹായം തേടിയത്. ഇവര്‍ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും നേരത്തെ റമീന്‍ ദമ്പതികള്‍ക്ക് സമ്മാനവുമായി വീട്ടിലെത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ മാസം ആദ്യമാണ് കൊല്ലപ്പെട്ട യുവതി റമീനെതിരെ പൊലീസിനെ സമീപിച്ചത്. ടെക്സാസില്‍ നിന്നുള്ള ട്രെക്ക് ഡ്രൈവറായ റമീന്‍റെ ശല്യം സഹിക്കാന്‍ കഴിയാതായതിന് പിന്നാലെയായിരുന്നു ഇത്. കൊല്ലപ്പെട്ട ദമ്പതികളുടെ പേരുവിവരം പൊലീസ് പുറത്ത് വിട്ടിട്ടില്ല. ചാറ്റ് ആപ്പിലെ പരിചയം ഇവരെ സുഹൃത്തുക്കളാക്കിയെന്നും പിന്നീട് റമീന്‍ ശല്യക്കാരനായെന്നുമാണ് സംഭവത്തേക്കുറിച്ച് പൊലീസ് അനുമാനം.

യുവതിയുടെ പോഡ്കാസ്റ്റിന്റെ സ്ഥിരം കേള്‍വിക്കാരനായിരുന്നു ഇയാള്‍. ഇത്തരത്തിലാണ് ഇവരില്‍ സൌഹൃദം ഉടലെടുത്തത്. ഒറു ദിവസം 100 ല്‍ അധികം തവണ വിളിച്ച് ശല്യം ചെയ്യുന്ന രീതിയിലേക്ക് ആരാധന മാറിയതിന് പിന്നാലെ യുവതി പൊലീസ് സഹായം തേടിയതാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ നോ കോണ്‍ടാക്റ്റ് ഓര്‍ഡര്‍ റമീന് നല്‍കാന്‍ ഇയാളെ കണ്ട് കിട്ടിയിരുന്നില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം’ ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

Next Post

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

വേനൽമഴ: ഇന്നുമുതൽ മഴയ്ക്ക് സാധ്യത, താപനില ഉയരില്ല, അറിയേണ്ടതെല്ലാം

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മദ്യപിച്ച് ലക്കുകെട്ട് മകളുടെ കിടപ്പുമുറിയില്‍ നഗ്നനായി എത്തിയ വാടകക്കാരന് നേരെ വെടിയുതിര്‍ത്ത് വീട്ടുടമ

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽ മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021