• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം’ ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

by Web Desk 06 - News Kerala 24
March 12, 2023 : 5:29 pm
in India, News
Reading Time: 1 min read
0
A A
0
‘ഇത് എന്റെ നാടാണ്, ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം’ ഓട്ടോ ഡ്രൈവറും യാത്രികരും തമ്മിലുള്ള തര്‍ക്കം വൈറൽ

ബെംഗളൂരു: കര്‍ണാടകയിൽ  ഓട്ടോ റിക്ഷാ ഡ്രൈവറും യാത്രക്കാരും തമ്മിൽ ഭാഷയെ ചൊല്ലിയുള്ള വാക്ക് തർക്കത്തിന്റെ വീഡിയോ വൈറലാകുന്നു.   ഞാൻ എന്തിന് കന്നഡ സംസാരിക്കണം? എന്നാണ് യാത്രക്കാരായ സ്ത്രീകൾ ചോദിക്കുന്നത്.  ഇതോടെ  ഇരുവരും തമ്മിൽ തർക്കമായി. തുടര്‍ന്ന്, ഇത് എന്റെ നടാണ്, കര്‍ണാടകയാണ്, ഇവിടെ ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായിരുന്നു ഡ്രൈവറുടെ ചോദ്യം. സംഭവത്തിന്റെ വീഡിയോ അതിവേഗമാണ് വൈറലായിരിക്കുന്നത്. ട്വിറ്ററിൽ മാത്രം ഇതുവരെ രണ്ട് മില്യണിലധികം ആളുകളാണ് ഇത് കണ്ടിരിക്കുന്നത്.

വീഡിയോയിൽ, ഓട്ടോ ഡ്രൈവർ യാത്രക്കാരോട് കന്നഡയിൽ സംസാരിക്കാൻ ആവശ്യപ്പെടുകയാണ്. എന്നാൽ യാത്രക്കാരിലൊരാൾ ഞങ്ങൾ കന്നഡയിൽ സംസാരിക്കില്ലെന്നും, എന്തിന് കന്നഡയിൽ സംസാരിക്കണം? എന്നും ചോദിച്ചു. ഇത് കര്‍ണാടകയാണ്, ഇവിടെ ഞാനെന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായി ഓട്ടോ ഡ്രൈവര്‍. ഒടുവിൽ   തർക്കം രൂക്ഷമായതോടെ ഡ്രൈവർ യാത്രക്കാരോട് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ‘ഇത് കർണാടകയാണ്, നിങ്ങൾ കന്നഡയിൽ സംസാരിക്കണം. നിങ്ങൾ ഉത്തരേന്ത്യൻ യാചകരാണ്,  ഇത് ഞങ്ങളുടെ നാടാണ്, നിങ്ങളുടെ നാടല്ല. ഞാൻ എന്തിന് ഹിന്ദിയിൽ സംസാരിക്കണം എന്നായിരുന്നു ഓട്ടോ ഡ്രൈവറുടെ വാക്കുൾ.

Why should I speak in Hindi?

Bangalore Auto Driver pic.twitter.com/JFY85wYq51

— We Dravidians (@WeDravidians) March 11, 2023

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കാണ് വഴി തുറന്നത്. ചിലര്‍ ഓട്ടോ ഡ്രൈവറുടെ ധാര്‍ഷ്ട്യത്തെ ചോദ്യം ചെയ്തപ്പോൾ ചിലര്‍ പ്രാദേശിക ഭാഷയെ മാനിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.  ഒരാൾ  ഈ ഓട്ടോക്കാരനെ  താൻ സ്നേഹിക്കുന്നുവെന്നും അദ്ദേഹം എന്തിന് ഹിന്ദിയിൽ സംസാരിക്കണമെന്നും ചോദിക്കുന്നു. ലഖ്നൗവിൽ പോിയി കന്നഡ സംസാരിച്ചാൽ അവര്‍ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ദീര്‍ഘകാലം ജോലി ചെയ്യുകയോ താമസിക്കുകയോ  ചെയ്യുന്നിടത്തെ പ്രാദേശിക ഭാഷ പഠിക്കേണ്ടത് പ്രധാനമാണെന്ന് മറ്റൊരു വാദം.  ഇരുവരും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ തര്‍ക്കം? ഒരു ഭാഷയും ആരുടെയും മേൽ അടിച്ചേൽപ്പിക്കേണ്ടതില്ല. പ്രാദേശിക ഭാഷകൾ അറിയില്ലെങ്കിൽ എല്ലാവരും ഇംഗ്ലീഷ് പോലുള്ള ഒരു പൊതു ഭാഷ പഠിക്കുകയാണ് വേണ്ടതെന്നായിരുന്നു മറ്റൊരു പ്രതികരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

22 മാസം പ്രായമുള്ള മകളെ ശല്യം ചെയ്തുവെന്ന് ആരോപണം, 77കാരനെ കലമാന്‍റെ കൊമ്പ് ഉപയോഗിച്ച് കൊന്ന് യുവാവ്

Next Post

പോഡ്കാസ്റ്റ് ആരാധകനായി ബന്ധം സ്ഥാപിച്ചു, ശല്യക്കാരനെതിരെ പരാതി നല്‍കിയ ദമ്പതികളെ കൊന്ന് യുവാവിന്‍റെ ആത്മഹത്യ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോഡ്കാസ്റ്റ് ആരാധകനായി ബന്ധം സ്ഥാപിച്ചു, ശല്യക്കാരനെതിരെ പരാതി നല്‍കിയ ദമ്പതികളെ കൊന്ന് യുവാവിന്‍റെ ആത്മഹത്യ

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

വേനൽമഴ: ഇന്നുമുതൽ മഴയ്ക്ക് സാധ്യത, താപനില ഉയരില്ല, അറിയേണ്ടതെല്ലാം

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മദ്യപിച്ച് ലക്കുകെട്ട് മകളുടെ കിടപ്പുമുറിയില്‍ നഗ്നനായി എത്തിയ വാടകക്കാരന് നേരെ വെടിയുതിര്‍ത്ത് വീട്ടുടമ

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

‘ഭാരതീയ കുടുംബ സങ്കല്‍പ്പവുമായി ചേരില്ല’: സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീംകോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021