• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വൻ മോഷണം; മൂന്നേകാൽ ലക്ഷം രൂപ കവർന്നു

by Web Desk 04 - News Kerala 24
March 13, 2023 : 7:25 pm
in Kerala, News
0
A A
0
സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വൻ മോഷണം; മൂന്നേകാൽ ലക്ഷം രൂപ കവർന്നു

വ​ട​ക്ക​ഞ്ചേ​രി: ബ​സ് സ്റ്റാ​ൻ​ഡി​ലെ സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ​നി​ന്ന് മൂ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഷ​ട്ട​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച 3,29,365 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്.

മാ​നേ​ജ​രു​ടെ കാ​ബി​നി​ൽ സൂ​ക്ഷി​ച്ച ലോ​ക്ക​ർ എ​ടു​ത്തു​കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ പാ​ക്കി​ങ്ങി​നാ​യി വ​ന്ന ജീ​വ​ന​ക്കാ​രാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്ക് അ​വ​ധി ആ​യ​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷ​വും ശ​നി​യാ​ഴ്ച​യും വി​ൽ​പ​ന ന​ട​ത്തി​യ മു​ഴു​വ​ൻ തു​ക​യും ലോ​ക്ക​റി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​റ്റ് സാ​ധ​ന​ങ്ങ​ൾ ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

തി​ങ്ക​ളാ​ഴ്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ ഒ​ത്തു​നോ​ക്കി​യാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​വൂ.മോ​ഷ​ണം പോ​യ ലോ​ക്ക​റി​ന് ഭാ​ര​മു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. അ​ഞ്ചോ, ആ​റോ ആ​ളു​ക​ൾ ചേ​ർ​ന്ന് പൊ​ക്കി​യാ​ൽ മാ​ത്ര​മേ ലോ​ക്ക​ർ എ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി സി.​ഐ കെ.​പി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ കഠിനാധ്വാനം ചെയ്യും -ബി.എസ് യദിയൂരപ്പ

Next Post

ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി, ഫയർഫോഴ്സിന് അഭിനന്ദനം

‘ആർക്കും അന്നത് മനസ്സിലായില്ല’ – ശ്രീനിവാസൻ പറഞ്ഞത് വിശദീകരിച്ച് ഗുഡ്നൈറ്റ് മോഹൻ

‘ആർക്കും അന്നത് മനസ്സിലായില്ല’ – ശ്രീനിവാസൻ പറഞ്ഞത് വിശദീകരിച്ച് ഗുഡ്നൈറ്റ് മോഹൻ

മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; 58 കാരന് 35 വർഷം തടവും പിഴയും

മൂന്ന് വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസ്; 58 കാരന് 35 വർഷം തടവും പിഴയും

ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാൽ, സ്വാധീനം ഉപയോഗിച്ചല്ലെന്നും സോൺടാ ഇൻഫ്രാടെക് എംഡി

ബ്രഹ്മപുരത്ത് കരാർ കിട്ടിയത് യോഗ്യതയുള്ളതിനാൽ, സ്വാധീനം ഉപയോഗിച്ചല്ലെന്നും സോൺടാ ഇൻഫ്രാടെക് എംഡി

ഓസ്‍കര്‍ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഓസ്‍കര്‍ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021