• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്ച ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

by Web Desk 05 - News Kerala 24
March 14, 2023 : 11:50 pm
in India, News
Reading Time: 1 min read
0
A A
0
പ്രധാനമന്ത്രിയുടെ സുരക്ഷയിലെ വീഴ്ച ; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പഞ്ചാബിലെ 9 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന സംഭവത്തില്‍ അന്നത്തെ ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിയും ഉള്‍പ്പെടുന്നു. മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതി സമര്‍പ്പിച്ച കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി ആലോചിക്കുന്നത്. മുന്‍ ഡിജിപി ഉള്‍പ്പെടെ ഒമ്പത് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കുകയാണെങ്കില്‍ നിയമപ്രകാരം എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

അന്നത്തെ പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) എസ് ചട്ടോപാധ്യായ; സീനിയര്‍ പോലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിംഗ് ഹാന്‍സ്, ചരണ്‍ജിത് സിംഗ്; അഡീഷണല്‍ ഡിജിപിമാരായ നാഗേശ്വര റാവു, നരേഷ് അറോറ; ഇന്‍സ്‌പെക്ടര്‍ ജനറല്‍മാരായ രാകേഷ് അഗര്‍വാള്‍, ഇന്ദര്‍ബീര്‍ സിങ്; അന്നത്തെ ഡെപ്യൂട്ടി ഐജി സുര്‍ജീത് സിംഗ് (ഇപ്പോള്‍ വിരമിച്ചു) എന്നിവരാണ് മറ്റ് ഉദ്യോഗസ്ഥര്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞു ; യുവാവിനെതിരെ കേസ്

Next Post

‘താക്കീത് നല്‍കിയത് അധികാരപ്രയോഗമല്ല’; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘താക്കീത് നല്‍കിയത് അധികാരപ്രയോഗമല്ല’; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

'താക്കീത് നല്‍കിയത് അധികാരപ്രയോഗമല്ല'; പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ചെന്ന് സുധാകരന്‍

കിണറിലെ പാറ പൊട്ടിക്കാന്‍ സ്ഫോടകവസ്തു; പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച് തൊഴിലാളി, കേസ്

കിണറിലെ പാറ പൊട്ടിക്കാന്‍ സ്ഫോടകവസ്തു; പൊട്ടിത്തെറിയില്‍ ചിതറിത്തെറിച്ച് തൊഴിലാളി, കേസ്

ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അഞ്ജുവും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് അഞ്ജുവും സെല്‍വനും വേണ്ടി പരുന്തുംപാറയില്‍ 800 അടി താഴ്ചയില്‍ തെരച്ചില്‍

ഇനി കെ – സ്റ്റോർ, നിത്യോപയോഗ സാധനങ്ങളും വിൽക്കാം; റേഷൻ കടകളുടെ മുഖംമാറ്റാൻ സർക്കാർ

മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, എംപവർ കമ്മറ്റിയും ഇന്ന്

കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു ക്വിന്‍റല്‍ ചന്ദനം, മലപ്പുറത്ത് 2 പേര്‍ പിടിയില്‍

കാറിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് ഒരു ക്വിന്‍റല്‍ ചന്ദനം, മലപ്പുറത്ത് 2 പേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021