• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

by Web Desk 04 - News Kerala 24
March 15, 2023 : 5:01 pm
in Kerala, News
Reading Time: 1 min read
0
A A
0
സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: സി ഐ സി സംവിധാനത്തിനെതിരെയും ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ച് മലപ്പുറത്ത്‌ സമസ്തയുടെ വിശദീകരണ യോഗം. സമസ്ത സ്ത്രീ വിദ്യാഭ്യാസത്തിന് എതിരാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയെ താറടിച്ചു കാണിക്കാണ് ചിലരുടെ നീക്കം. സമസ്തയുടെ തണലിൽ വളർന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം. അല്ലാത്തവരുമായി ഒരു ബന്ധവുമില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.വിവാഹം കഴിച്ചതിന്‍റെ പേരിൽ സി ഐ സിയിൽ പഠിക്കുന്ന വിദ്യാർഥിനികളെ പുറത്താക്കരുതെന്നാണ് സമസ്തയുടെ നിലപാടെന്നും ഹക്കീം ഫൈസിയെ പുറത്താക്കിയത് തുടർച്ചയായി സമസ്തക്കെതിരെ പ്രവർത്തിച്ചതു കൊണ്ടാണെന്നും വിദ്യാഭ്യാസ ബോർഡ് അധ്യക്ഷൻ എം ടി അബ്ദുള്ള മുസ്ലിയാർ വിശദീകരിച്ചു. മുശാവറ അംഗങ്ങൾക്കൊപ്പം സമസ്തയുടെ പോഷകസംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വിസിമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല’: ബംഗാളിൽ സുപ്രധാന കോടതി വിധി

Next Post

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണം; ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണം; ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ്

രാഹുൽ ​ഗാന്ധി സഭയിലെത്തി മാപ്പ് പറയണം; ലണ്ടനിലെ പ്രസ്താവന ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ്

‘ഏറ്റവും വിനീതനായ സൂപ്പർ താരം’: മനോജ് കെ ജയന് ജന്മദിനാശംസയുമായി ഉണ്ണി മുകുന്ദൻ

'ഏറ്റവും വിനീതനായ സൂപ്പർ താരം': മനോജ് കെ ജയന് ജന്മദിനാശംസയുമായി ഉണ്ണി മുകുന്ദൻ

തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

തൊലിപ്പുറത്ത് കാണുന്ന ഈ രോഗം വേനലില്‍ എങ്ങനെ നിയന്ത്രിക്കാം?

‘സ്വപ്നക്ക് മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്’​; റിയാസിനെതിരെ വി.ടി ബൽറാം

‘സ്വപ്നക്ക് മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത്’​; റിയാസിനെതിരെ വി.ടി ബൽറാം

ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി

ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021