• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്റ്റാറായി പേടിഎം യുപിഐ ലൈറ്റ്; ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

by Web Desk 04 - News Kerala 24
March 15, 2023 : 9:05 pm
0
A A
0
സ്റ്റാറായി പേടിഎം യുപിഐ ലൈറ്റ്; ഉപയോക്താക്കളുടെ എണ്ണം 2 ദശലക്ഷം കടന്നു

ദില്ലി: ഉപയോക്താക്കളുടെ എന്നതിൽ വൻ കുതിപ്പുമായി പേടിഎം യുപിഐ ലൈറ്റ്. 2 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ചു. പ്രതിദിനം 50000 ഇടപാടുകൾ വരെ നടക്കുന്നുണ്ടെന്ന് പേടിഎം വ്യക്തമാക്കി. യുപിഐ പിൻ നൽകാതെ തന്നെ ഇടപാടുകൾ നടത്താം എന്നുള്ളതാണ് ഇതിന്റെ നേട്ടം. അതിനാൽ തന്നെ ഇടപാടുകൾ വർധിക്കുന്ന സമയത്തുപോലും തടസരഹിതമായി ഉപയോക്താക്കൾക്ക് പണമയക്കാൻ ഇതിനാൽ കഴിയുന്നു.

പലപ്പോഴും കണക്ടിവിറ്റി മോശമാകുന്ന സാഹചര്യത്തിൽ യുപിഐ വഴി ഇടപാടുകൾ നടത്താൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് യുപിഐ ലൈറ്റ് ഫീച്ചർ റിസർവ് ബാങ്ക് (ആർബിഐ) പുറത്തിറക്കിയത്. യുപിഐ പിൻ നൽകാതെ തന്നെ ഒരു യുപിഐ ആപ്പിൽ നിന്നും 200 രൂപ വരെ വരുന്ന ഇടപാടുകൾ നടത്താൻ ആർബിഐ അനുവദിക്കുന്നു. യുപിഐ ലൈറ്റിലേക്ക് ഒരു ദിവസം രണ്ട് തവണയായി പരമാവധി 2,000 രൂപ ചേർക്കാം.

അതേസമയം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം യുപിഐ ലൈറ്റ് വഴി ചെയ്യുന്ന പേയ്‌മെന്റുകൾ പേടിഎമ്മിന്റെ ബാലൻസ്, ഹിസ്റ്ററി വിഭാഗത്തിൽ മാത്രമേ ദൃശ്യമാകൂ. ബാങ്കിന്റെ പാസ് ബുക്കിൽ ഇവ കാണാൻ സാധിക്കില്ല.

യുപിഐ ലൈറ്റ് ആരംഭിക്കുന്ന ആദ്യത്തെ പേയ്‌മെന്റ് ബാങ്കാണ് പേടിഎം. ദൈനംദിന ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് അതിന്റെ ഉപയോക്താക്കൾക്കായി സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നത് ബാങ്ക് തുടരുന്നു.

പേടിഎം യുപിഐ ലൈറ്റ് എങ്ങനെ സജ്ജീകരിക്കാം?

പേടിഎം ആപ്പ് തുറന്ന് ‘യുപിഐ ലൈറ്റ്’ ക്ലിക്ക് ചെയ്യുക.
യുപിഐ ലൈറ്റ്ന് യോഗ്യമായ ‘ബാങ്ക് അക്കൗണ്ട്’ തിരഞ്ഞെടുത്ത് ‘പ്രോസിഡ് ‘ ക്ലിക്ക് ചെയ്യുക
യുപിഐ ലൈറ്റ് സജീവമാക്കാൻ പണം ചേർക്കാനായി പേജിൽ ചേർക്കേണ്ട തുക നൽകുക.
ചെയ്തുകഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് പേടിഎം യുപിഐ ലൈറ്റ് ഉപയോഗിക്കാൻ തുടങ്ങാം

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പുതിയൊരു മുഖ്യൻ അവതാരമെടുത്തിട്ടുണ്ട്, അത് ക്ലിഫ് ഹൗസിൽ വച്ചാൽ മതി’; 1987 ആവർത്തിച്ചാൽ തീക്കളിയാകും: സുധാകരൻ

Next Post

തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

ആശ്വാസമായി വേനൽമഴ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ തകർത്തുപെയ്ത് മഴ

ആശ്വാസമായി വേനൽമഴ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ തകർത്തുപെയ്ത് മഴ

ജൂഹി ചൗളയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ച സല്‍മാന്‍

ജൂഹി ചൗളയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ച സല്‍മാന്‍

ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം

ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In