• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമപ്രവര്‍ത്തകനെ കോൺഗ്രസുകാർ ആക്രമിച്ചതിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

by Web Desk 04 - News Kerala 24
March 16, 2023 : 3:56 pm
in Kerala, News
0
A A
0
മാധ്യമപ്രവര്‍ത്തകനെ കോൺഗ്രസുകാർ ആക്രമിച്ചതിൽ കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

കൊച്ചി > കൊച്ചി കോർപറേഷന്‍ ഓഫിസിനു മുന്നിലെ കോൺഗ്രസ് പ്രക്ഷോഭം പകർത്തുന്നതിനിടെ മീഡിയ വണ്‍ ക്യാമറാമാന്‍ അനില്‍ എം ബഷീറിനെ ചില കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്‌തതിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു

കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകനു നേരേയുണ്ടായ കടന്നാക്രമണത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നു ജില്ലാ കമ്മിറ്റി പ്രസിഡന്റ് എം ആര്‍ ഹരികുമാറും സെക്രട്ടറി എം സൂഫി മുഹമ്മദും ആവശ്യപ്പെട്ടു. കോൺഗ്രസിനെപ്പോലെ ജനാധിപത്യ മൂല്യങ്ങൾഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിൽനിന്നും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾഉണ്ടാകുന്നതു ഭൂഷണമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…

Next Post

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്തുചെയ്യും? അറിയേണ്ടതെല്ലാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്തുചെയ്യും? അറിയേണ്ടതെല്ലാം

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്തുചെയ്യും? അറിയേണ്ടതെല്ലാം

അദാനി: പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല

അദാനി: പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എം.പിമാരുടെ മനുഷ്യച്ചങ്ങല

മാധ്യമപ്രവർത്തകരെ ആക്രമിച്ചത് യൂത്തത് ആയാലും മൂത്തത് ആയാലും അന്വേഷിക്കും -കെ. സുധാകരൻ

മാധ്യമപ്രവർത്തകരെ ആക്രമിച്ചത് യൂത്തത് ആയാലും മൂത്തത് ആയാലും അന്വേഷിക്കും -കെ. സുധാകരൻ

പാക് ക്രിക്കറ്റ് താരം ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് വിവാദ പരാമർശം; പുലിവാല് പിടിച്ച് കമന്റേറ്റർ സൈമൺ ഡോൾ

പാക് ക്രിക്കറ്റ് താരം ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് വിവാദ പരാമർശം; പുലിവാല് പിടിച്ച് കമന്റേറ്റർ സൈമൺ ഡോൾ

ഓസീസിനെതിരായ ആദ്യ ഏകദിനം; ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ഓസീസിനെതിരായ ആദ്യ ഏകദിനം; ഓപ്പണര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021