• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

ഉയർന്ന പലിശനിരക്കിൽ സ്ത്രീകൾക്കായൊരു നിക്ഷേപ പദ്ധതി ; മഹിളാ സമ്മാൻ സേവിംഗ്‌സ് സ്‌കീമിനെക്കുറിച്ച് അറിയേണ്ടതെല്

by Web Desk 04 - News Kerala 24
March 16, 2023 : 7:27 pm
in information, News
0
A A
0
ഉയർന്ന പലിശനിരക്കിൽ സ്ത്രീകൾക്കായൊരു നിക്ഷേപ പദ്ധതി ; മഹിളാ സമ്മാൻ സേവിംഗ്‌സ് സ്‌കീമിനെക്കുറിച്ച് അറിയേണ്ടതെല്

കാഴ്ചപ്പാടുകൾ മാറിത്തുടങ്ങി. സാമ്പത്തിക സ്വാതന്ത്ര്യത്തിന് ജീവിതത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് ഇന്നത്തെ സ്ത്രീകൾക്ക് വ്യക്തമായിട്ടറിയാം. എന്നാൽ ജോലിയും വരുമാനവുമുണ്ടെങ്കിലും, വീടും വീട്ടുകാരെയും നോക്കുന്നതിനിടയിൽ മിക്ക സ്ത്രീകളും നിക്ഷേപങ്ങൾ തുടങ്ങണമെന്ന ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. സുരക്ഷിതമായ ഭാവിക്കായി നിക്ഷേപങ്ങൾ അനിവാര്യം തന്നെയാണ്. റിസ്‌കില്ലാത്ത, നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വമുള്ള, മാന്യമായ റിട്ടേൺ ഉള്ള നിക്ഷേപപദ്ധതികളാണ് നിങ്ങൾ തിരയുന്നതെങ്കിൽ , കേന്ദ്രസർക്കാരിന്റെ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് നല്ലൊരു ഓപ്ഷനാണ്. പ്രമുഖ ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് പ്ലാനുകളും,, പോസ്്റ്റ് ഓഫീസ് സ്‌കീമുകളും നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് എംഎസ്എസ് സി വാഗ്ദാനം ചെയ്യുന്നത്. 6.8 ശതമാനമാണ് പോസ്റ്റ് ഓഫീസ് 2 വർഷത്തെ കാലാവധിക്കായി വാഗ്ദാനം ചെയ്യുന്ന ഫിക്‌സഡ് ഡിപ്പോസിറ്റ് പലിശ.

എന്താണ് മഹിളാ സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്?

കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പുതിയ ലഘു സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഒറ്റത്തവണ നിക്ഷേപപദ്ധതിയാണിത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല.

2023 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. 2025 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 2 ലക്ഷം രൂപയാണ് പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക. അതായത് 2 വർഷത്തേക്ക് സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാമെന്ന് ചുരുക്കം. 10 വയസ്സ് മുതൽ പദ്ധതിയിൽ അംഗമാകാം. ചെറുകിട സമ്പാദ്യ പദ്ധതികൾ പൊതുവെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നവയാണ്. എന്നാൽ പുതിയ പദ്ധതിയുടെ നികുതി ഘടന സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

പദ്ധതി കൊണ്ടുള്ള നേട്ടങ്ങൾ

രണ്ട് വർഷത്തേക്ക് സ്‌കീമിന് കീഴിൽ നിങ്ങൾ 2,00,000 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക; നിങ്ങൾക്ക് പ്രതിവർഷം 7.50 ശതമാനം പലിശ ലഭിക്കും. അതായത് ആദ്യ വർഷം, നിങ്ങൾക്ക് നിക്ഷേപ തുകയിൽ 15,000 രൂപയും രണ്ടാം വർഷം 16,125 രൂപയും ലഭിക്കും. രണ്ട് വർഷം പൂർത്തിയാകുമ്പോൾ, നിങ്ങൾക്ക് 2,31,125 രൂപ ലഭിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കള്ളക്കേസെടുത്ത് തളര്‍ത്താനാകില്ല, ജനവിരുദ്ധ സര്‍ക്കാരിനെതിരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എംഎൽഎമാർ

Next Post

ഭക്ഷണവും മിഠായിയും നൽകി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഭക്ഷണവും മിഠായിയും നൽകി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ

ഭക്ഷണവും മിഠായിയും നൽകി പതിനൊന്നുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ

മഹാരാഷ്ട്രയിലെ അധികാരത്തർക്കം; സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി

മഹാരാഷ്ട്രയിലെ അധികാരത്തർക്കം; സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാൻ മാറ്റി

മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

മലയാളിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യക്ക് സമ്മാനിച്ച് രാഷ്‌ട്രപതി

പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യക്ക് സമ്മാനിച്ച് രാഷ്‌ട്രപതി

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021