• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി; രാജസ്ഥാനിൽ 19 ജില്ലകൾ പ്രഖ്യാപിച്ച് ​ഗെഹ്ലോട്ട്; രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി

by Web Desk 06 - News Kerala 24
March 18, 2023 : 8:27 am
in India, News
0
A A
0
തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി; രാജസ്ഥാനിൽ 19 ജില്ലകൾ പ്രഖ്യാപിച്ച് ​ഗെഹ്ലോട്ട്; രാഷ്ട്രീയ ലക്ഷ്യമെന്ന് ബിജെപി

ജയ്പൂർ: രാജസ്ഥാനിൽ പുതിയ 19 ജില്ലകൾ പ്രഖ്യാപിച്ച് ​മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 15 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്. നേരത്തെയുള്ള 33 ജില്ലകളും കൂട്ടി ഇപ്പോൾ 52 ജില്ലകളാണ് രാജസ്ഥാനിലുള്ളത്. രാജസ്ഥാൻ നിയമസഭയിൽ ധനവിനിയോഗ ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.

കോൺഗ്രസ് നിയമസഭാംഗങ്ങളുടെ ദീർഘകാല ആവശ്യം പരി​ഗണിച്ചു കൊണ്ടാണ് പുതിയ ജില്ലകൾ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അശോക് പറഞ്ഞു. ഭൂമിശാസ്ത്രപരമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാൻ. രണ്ട് കോണുകൾക്കിടയിലുള്ള ദൂരം 100 കിലോമീറ്ററിൽ കൂടുതലുള്ള നിരവധി ജില്ലകൾ സംസ്ഥാനത്ത് ഉണ്ടെന്നും ഇത് ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും ഗെലോട്ട് പറഞ്ഞു. കാര്യക്ഷമമായ ക്രമസമാധാനം നിലനിർത്താൻ ജില്ലകൾ ചെറുതാണെങ്കിൽ ​ഗുണകരമാവുമെന്നും ​ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നവംബറിലോ ഡിസംബറിലോ തെരഞ്ഞെടുപ്പ് നടക്കും. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ​ഗെഹ്ലോട്ടിന്റെ പുതിയ നീക്കം. അതേസമയം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്ന് ബി ജെപി വിമർശിച്ചു. അനുപ്ഗഡ്, ബലോത്ര, ബീവാര്‍, ഡീഗ്, ഡുഡു, ജയ്പൂര്‍ നോര്‍ത്ത്, ജയ്പൂര്‍ സൗത്ത്, ജോധ്പൂര്‍ ഈസ്റ്റ്, ജോധ്പൂര്‍ വെസ്റ്റ്, ഗംഗാപൂര്‍ സിറ്റി, കെക്രി, കോട്പുത്ലി, ബെഹ്റോര്‍, ഖൈര്‍താല്‍, നീംകത്തന, സഞ്ചോര്‍, ഫലോഡി, സലുംബര്‍, ഷാഹ്പുര എന്നിവയാണ് പുതിയ ജില്ലകള്‍. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമായ മധ്യപ്രദേശിൽ 52 ജില്ലകളുണ്ട്. ഇവിടെ 72 ദശലക്ഷം ജനസംഖ്യയുണ്ട്. രാജസ്ഥാനിൽ 78 ദശലക്ഷത്തോളം ജനസംഖ്യയാണുള്ളത്. ഈ വർദ്ധനയോടെ, അതിപ്പോൾ 52 ജില്ലകളാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംവി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇന്ന് പുത്തരിക്കണ്ടത്ത് സമാപനം, യെച്ചൂരിയെത്തും

Next Post

പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ക്രസ്മസ് ദിനത്തില്‍ മിസൈല്‍ അക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി; അതിരുകടന്ന നടപടിയെന്ന് റഷ്യ

ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താന്‍ നീക്കം; പ്രതിഷേധം ആളിക്കത്തുന്നു, പ്രസിഡന്റിന് കുലുക്കമില്ല

ഫ്രാൻസിൽ പെൻഷൻ പ്രായം ഉയർത്താന്‍ നീക്കം; പ്രതിഷേധം ആളിക്കത്തുന്നു, പ്രസിഡന്റിന് കുലുക്കമില്ല

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മുമ്പിൽ നിന്ന് മാറിനിൽക്കാഞ്ഞതിന് യുവാവിനെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; പ്രതി പസങ്കര പാണ്ടി പിടിയിൽ

മുമ്പിൽ നിന്ന് മാറിനിൽക്കാഞ്ഞതിന് യുവാവിനെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദ്ദിച്ചു; പ്രതി പസങ്കര പാണ്ടി പിടിയിൽ

ചെറുനാരങ്ങയ്ക്ക് വില കുതിച്ചുകയറി, ഇനിയും കൂടുമെന്ന് കച്ചവടക്കാർ

ചെറുനാരങ്ങയ്ക്ക് വില കുതിച്ചുകയറി, ഇനിയും കൂടുമെന്ന് കച്ചവടക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021