• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗര്‍ ശിലാസ്ഥാപനം നാളെ

by Web Desk 06 - News Kerala 24
March 18, 2023 : 11:37 am
in India, News, World
Reading Time: 1 min read
0
A A
0
യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗര്‍ ശിലാസ്ഥാപനം നാളെ

ശ്രീന​ഗർ:  യുഎഇ- ഇന്ത്യാ ബിസിനസ് കൗൺസിലിന്റെ മാൾ ഓഫ് ശ്രീന​ഗറിന്റെ ശിലാസ്ഥാപന കർമ്മം നാളെ നടക്കും. ജമ്മു ആൻഡ് കശ്മീര്‍  ലെഫ്റ്റനന്റ് ​ഗവർണർ മനോജ് സിൻഹയുടെ സാന്നിധ്യത്തിൽ ശ്രീന​ഗറിലാണ് ചടങ്ങ് നടക്കുന്നത്. രാവിലെ 10.30-നും 11.15 നും ഇടയ്ക്കാണ്  ശിലാസ്ഥാപന കര്‍മ്മം നടക്കുക.ശിലാസ്ഥാപനത്തിന്റെ ഭഗമായി സെന്റോര്‍ ഹോട്ടലിലെ ഷേർ ഇ കാശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഉച്ചക്ക് 12 മുതൽ ഒരു മണി വരെ യുഎഇ- ഇന്ത്യാ ഇൻവെസ്റ്റ്മെന്റ് സെഷനും നടക്കും.

ചടങ്ങിൽ റിട്ടയേർഡ് മേജർ ജനറലും യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിൽ ഇന്ത്യാ ചെയർമാനുമായ ഷറഫുദ്ദീൻ ഷറഫ് സ്വാ​ഗതം പറയും. യുഐബിസി-യുസി ചെയർമാൻ ഫൈസൽ ഇ കൊട്ടിക്കൊള്ളൻ അധ്യക്ഷത വഹിക്കും.കൃഷി, വി​ദ്യാഭ്യാസം, ആരോ​ഗ്യം എന്നീ മേഖലകളിൽ ജമ്മുകാശ്മീരിലെ അവസരങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധി വിശദീകരിക്കും. തുടര്‍ന്നാണ് ജമ്മുകാശ്മീർ ഗവർണർ മനോജ് സിൻഹയുടെ മുഖ്യപ്രഭാഷണം നടക്കുക.

ജമ്മുകാശ്മീരിലെ ഈമാര്‍ ഗ്രൂപ്പ് പദ്ധതികൾ ഈമാര്‍ പ്രോപർട്ടീസ് ​ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അമിത് ജെയ്ൻ വിശദീകരിക്കും. ചോദ്യോത്തരവേദിയും ഇതിന്റെ ഭാഗമയി ഒരുക്കിയിട്ടുണ്ട്.  യുഎഇ ഇന്ത്യാ ബിസിനസ് കൗൺസിലി്നറെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ജയിലിലെത്തി പെൺകുട്ടികൾ, സുഹൃത്തുക്കളെ കാണിക്കാൻ സെൽഫിയും

Next Post

എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില; പവന് 44,000 കടന്നു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഡോക്ടറുടെ വീട്ടിൽ നിന്ന് 110 പവൻ സ്വർണവും പണവും മോഷണം പോയി

എല്ലാ റെക്കോർഡും ഭേദിച്ച് സ്വർണവില; പവന് 44,000 കടന്നു

പൊതുമേഖല പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍, പാര്‍ട്ടി അറിഞ്ഞിരുന്നില്ലെന്ന് എം വി ഗോവിന്ദന്‍

'തിരുവനന്തപുരം ലോകോളേജിലെ സമരരീതിയോട് യോജിപ്പില്ല' എസ് എഫ് ഐയെ തള്ളി എം വി ഗോവിന്ദൻ

റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയിൽ, സ്പീക്കറെ പരിഹാസപാത്രമാക്കുന്നത് കുടുംബ അജണ്ടയുടെ ഭാ​ഗം: സതീശന്‍

'പ്രതിപക്ഷ നേതാവിന് ഹുങ്ക്, സമവായത്തിന് വഴങ്ങുന്നില്ല'; പ്രതിപക്ഷത്തിനെതിരെ മന്ത്രി റിയാസ്

ദഹനം എളുപ്പമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ദഹനം എളുപ്പമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

വൈക്കം സത്യഗ്രഹ ശതാബ്ദി: ‘എൻഎസ്എസിനെ സാംസ്കാരിക മന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു’, പ്രതികരിച്ച് മന്ത്രി

വൈക്കം സത്യഗ്രഹ ശതാബ്ദി: 'എൻഎസ്എസിനെ സാംസ്കാരിക മന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു', പ്രതികരിച്ച് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021