• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി

by Web Desk 04 - News Kerala 24
March 19, 2023 : 9:49 pm
in News, World
Reading Time: 1 min read
0
A A
0
കാറ് കഴുകുന്ന ജോലിയിൽനിന്ന് പുറത്താക്കി; പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് തൊഴിലാളി

കാറ് കഴുകുന്ന ജോലിയിൽനിന്ന് ഒഴിവാക്കിയതിന് പ്രതികാരമായി വാഹനങ്ങളിൽ ആസിഡ് ഒഴിച്ച് യുവാവ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ നോയിഡ സെക്ടര്‍ 75-ല്‍ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. യുവാവ് അപാര്‍ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത കാറുകളും എസ്‌.യു.വികളും ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.വൈറലായ സി.സി.ടി.വി വിഡിയോയില്‍ ഒരാള്‍ അപ്പാര്‍ട്ട്മെന്റിൽ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ ആസിഡ് ഒഴിക്കുന്നതായി കാണാം. കുപ്പിയിൽ ആസിഡ് നിറച്ചാണ് ഇയാൾ കാറുകളിൽ ഒഴിച്ചത്. നോയിഡ, മാക്‌സ്ബ്ലിസ് വൈറ്റ് ഹൗസ് സൈാസൈറ്റിയില കാര്‍ ക്ലീനറായിരുന്ന രാംരാജ് (25) ആണ് പ്രതി. ഇയാളായിരുന്നു ഇവിടെയുള്ള അപ്പാർട്ട്മെന്റുകളിലെ താമസക്കാരുടെ വാഹനങ്ങൾ പതിവായി കഴുകിയിരുന്നത്. ഇയാളുടെ സേവനത്തില്‍ ചിലര്‍ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. രാംരാജിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അരിശം മൂത്ത് പ്രതികാരം ചെയ്യാൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന രാംരാജ് ആണ് കൃത്യം നിര്‍വഹിച്ചതെന്ന് കാർ ഉടമകൾക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാംരാജിനെ അറസ്റ്റ് ചെയ്തു.

‘പ്രതി രാംരാജ് സൊസൈറ്റിയില്‍ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. അവന്റെ സേവനത്തിലും ജോലിയുടെ ജോലിയുടെ ഗുണനിലവാരത്തിലും സൊസൈറ്റിയിലെ ചില താമസക്കാര്‍ തൃപ്തരല്ലാത്തതിനാല്‍ അവര്‍ അവനെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച സൊസൈറ്റിയിലെത്തിയ ഇയാൾ പത്തോളം കാറുകള്‍ ആസിഡ് ഒഴിച്ച് കേടുവരുത്തി’-നോയിഡ സെക്ടര്‍ 113 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ജിതേന്ദ്ര സിങ് പറഞ്ഞു.

സംഭവത്തിന് ശേഷം ഇയാള്‍ പ്രദേശത്ത് നിന്ന് മുങ്ങിയിരുന്നു. അപാര്‍ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രാംരാജിനെ പിന്നീട് അനുനയിപ്പിച്ച് കൊണ്ടുവന്നത്. ഇയാള്‍ക്ക് ആരാണ് ആസിഡ് നല്‍കിയതെന്നതടക്കമുള്ള വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ രാംരാജ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിയാസ് സൂപർ മുഖ്യമന്ത്രി ചമയുന്നു -ടി. സിദ്ദീഖ്

Next Post

ഇ-ഡിസ്ട്രിക്റ്റ് പദ്ധതി: സംസ്ഥാനത്ത് അഞ്ച് കോടി സാക്ഷ്യ പത്രങ്ങൾ നൽകി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇ-ഡിസ്ട്രിക്റ്റ് പദ്ധതി: സംസ്ഥാനത്ത് അഞ്ച് കോടി സാക്ഷ്യ പത്രങ്ങൾ നൽകി

ഇ-ഡിസ്ട്രിക്റ്റ് പദ്ധതി: സംസ്ഥാനത്ത് അഞ്ച് കോടി സാക്ഷ്യ പത്രങ്ങൾ നൽകി

ജോലി പ്രതീക്ഷിച്ച് നൽകിയത് ലക്ഷങ്ങൾ; തൊഴിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

ജോലി പ്രതീക്ഷിച്ച് നൽകിയത് ലക്ഷങ്ങൾ; തൊഴിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

‘സർഗ്ഗാത്മകതയുടെ പേരിൽ അശ്ലീലവും അസഭ്യവും വച്ചുപൊറുപ്പിക്കില്ല’: ഒടിടികൾക്കെതിരെ കേന്ദ്രമന്ത്രി

‘സർഗ്ഗാത്മകതയുടെ പേരിൽ അശ്ലീലവും അസഭ്യവും വച്ചുപൊറുപ്പിക്കില്ല’: ഒടിടികൾക്കെതിരെ കേന്ദ്രമന്ത്രി

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021