• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
March 19, 2023 : 10:14 pm
in India, News
0
A A
0
കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

ബെംഗളൂരു ∙ കര്‍ണാടക മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡില്‍ അതിക്രമിച്ചു കയറി രോഗിയെ ബലാത്സംഗം ചെയ്തു. ഏഴുമാസമായി ചികിത്സയിലുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെയാണു ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് മെഹബൂബ് പാഷ എന്നയാള്‍ പീഡിപ്പിച്ചത്. ഇയാൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിലായി.കര്‍ണാടക സര്‍ക്കാരിനു കീഴിലുള്ള കൽബുർഗി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിഞ്ഞ ദിവസം രാത്രി 11.30നാണു ക്രൂരമായ പീഡനമുണ്ടായത്. ശബ്ദം കേട്ട് മറ്റുരോഗികളുടെ കൂട്ടിരിപ്പുകാര്‍ ഓടിയെത്തുകയും പ്രതിയെ പിടികൂടി ആശുപത്രി അധികൃതര്‍ക്കു കൈമാറുകയുമായിരുന്നു. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ പരാതിയില്‍ ബ്രഹ്മപുര പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിക്കെതിരെയുള്ള ആക്രമണം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സെക്യുരിറ്റിമാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം ഉണ്ടായതെന്ന് ഡോക്ടർ അംബരയ്യ രുദ്രവാഡി പറഞ്ഞു. 750 കിടക്കകൾ ഉള്ള ആശുപത്രിയാണിത്. അതിനനുസരിച്ചുള്ള സുരക്ഷാ ജീവനക്കാർ ഇവിടെയില്ല. കൂടുതൽ സുരക്ഷാ ജീവനക്കാരെ ആവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സർഗ്ഗാത്മകതയുടെ പേരിൽ അശ്ലീലവും അസഭ്യവും വച്ചുപൊറുപ്പിക്കില്ല’: ഒടിടികൾക്കെതിരെ കേന്ദ്രമന്ത്രി

Next Post

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കണ്ണുവെട്ടിച്ച് ആശുപത്രി വാര്‍ഡില്‍ കയറി; രോഗിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചു

സിപിഎം നേതാക്കൾ മർദിച്ച പ്രവർത്തകൻ മരിച്ചു; ചികിത്സയിൽ 46 ദിവസം

സിപിഎം നേതാക്കൾ മർദിച്ച പ്രവർത്തകൻ മരിച്ചു; ചികിത്സയിൽ 46 ദിവസം

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

പേനയുടെ റീഫില്ലറിലും സ്വർണക്കടത്ത്‌: കരിപ്പൂരിൽ 1.3 കിലോ പിടികൂടി

കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021