• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോളജിലെ വാട്ടർ ടാപ്പ് മോഷ്ടാവിനെ പിടിക്കാൻ ടോയ്‍ലറ്റിലേക്ക് തിരിച്ച് സി.സി.ടി.വി കാമറ; പ്രതിഷേധവുമായി വിദ്യാർഥികൾ

by Web Desk 04 - News Kerala 24
March 21, 2023 : 4:38 pm
in India, News
0
A A
0
കോളജിലെ വാട്ടർ ടാപ്പ് മോഷ്ടാവിനെ പിടിക്കാൻ ടോയ്‍ലറ്റിലേക്ക് തിരിച്ച് സി.സി.ടി.വി കാമറ; പ്രതിഷേധവുമായി വിദ്യാർഥികൾ

അസംഗഢ്: കോളജ് ടോയ്‍ലറ്റിലെ വാട്ടർ ടാപ്പുകൾ നിരന്തരം മോഷണം പോകുന്നത് തടയാൻ ടോയ്‍ലറ്റിലേക്ക് തിരിച്ച് സി.സി.ടി.വി കാമറ സ്ഥാപിച്ച് കോളജ് അധികൃതർ. ഉത്തർ പ്രദേശിലെ അസംഗഢ് ഡി.എ.വി പി.ജി കോളജിലാണ് സംഭവം. ഇതിനെതിരെ രംഗത്തുവന്ന വിദ്യാർഥികൾ, സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമെന്ന വിമർശനവുമായി പ്രിൻസിപ്പൽ ഓഫിസിന് മുമ്പിൽ സമരം സംഘടിപ്പിച്ചു.

ഇതോടെ ക്ഷമാപണവുമായി കോളജ് മാനേജ്മെന്റ് രംഗത്തെത്തി. കാമ്പസിലെ വാട്ടർ ടാപ്പുകൾ പതിവായി മോഷണം പോകുന്നതിനാലാണ് കാമറ സ്ഥാപിച്ചതെന്നും ഇതിലൊന്ന് അബദ്ധവശാൽ ടോയ്‍ലറ്റിലേക്ക് തിരിച്ചുവെക്കുകയായിരുന്നെന്നും വിശദീകരിച്ച കോളജ് അധികൃതർ, ഇത് മാറ്റി സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. കാമറ മാറ്റുമെന്ന ഉറപ്പിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൽ.പി-യു.പി- ഹൈസ്ക്കൂൾ പരീക്ഷ ഉച്ചക്ക് നടത്തുന്നത് ബാലാവകാശ ലംഘനമെന്ന് കെ.സുരേന്ദ്രൻ

Next Post

ബ്രഹ്മപുരം തീപിടിത്തം: കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായം നൽകാമെന്ന് ലോകബാങ്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബ്രഹ്മപുരം തീപിടിത്തം: കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായം നൽകാമെന്ന് ലോകബാങ്ക്

ബ്രഹ്മപുരം തീപിടിത്തം: കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് സഹായം നൽകാമെന്ന് ലോകബാങ്ക്

ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ വന്‍ ആഭരണ മോഷണം: പ്രതി പൊലീസ് പിടിയിലായി

ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ വന്‍ ആഭരണ മോഷണം: പ്രതി പൊലീസ് പിടിയിലായി

‘പഞ്ച് ചെയ്ത് മുങ്ങുന്നു’; ഉഴപ്പുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

'പഞ്ച് ചെയ്ത് മുങ്ങുന്നു'; ഉഴപ്പുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം

എച്ച്3എൻ2 വൈറസ് വൃക്കകളെ ബാധിക്കുമോ?

എച്ച്3എൻ2 വൈറസ് വൃക്കകളെ ബാധിക്കുമോ?

അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്, അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

അമൃത്പാൽ കാറിൽ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്, അയൽസംസ്ഥാനങ്ങളിലേക്കും തെരച്ചിൽ വ്യാപിപ്പിച്ച് പഞ്ചാബ് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021