• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞേക്കും; നേട്ടമായത് സ്വിറ്റ്സർലന്റിലെ മാറ്റം

by Web Desk 04 - News Kerala 24
March 22, 2023 : 6:26 am
0
A A
0
സംസ്ഥാനത്ത്  സ്വർണ വില കുറഞ്ഞേക്കും; നേട്ടമായത് സ്വിറ്റ്സർലന്റിലെ മാറ്റം

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍റില്‍ സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബാങ്കായ ക്രെഡിറ്റ് സ്വിസ്സിനെ ഏറ്റെടുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ യുബിഎസ് തയ്യാറായതോടെ യൂറോപ്യൻ ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഭേദപ്പെട്ട കുറവുണ്ടായി. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് 1940-1945 ഡോളറാണ് വില. വില ഇടിയുന്നുണ്ടെങ്കിലും ചാഞ്ചാട്ടം തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം 1980 ഡോളറിന് മുകളിലായിരുന്നു അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉണ്ടായിരുന്നത്. ഇതിലാണ് ഇന്ന് 40 ഡോളറോളം വ്യത്യാസം വന്നിരിക്കുന്നത്. ഈ നില തുടർന്നാൽ നാളെ സംസ്ഥാനത്ത് സ്വർണ വില കുറയുമെന്ന് സ്വർണ വ്യാപാര മേഖലയിലുള്ളവർ വ്യക്തമാക്കി. അമേരിക്കയില്‍ തുടര്‍ച്ചയായ സിലിക്കൺ വാലി ബാങ്കും സിഗ്നേച്ചർ ബാങ്കും തകർന്നതിന് പിന്നാലെ സ്വിറ്റ്സർലന്റിൽ ക്രെഡിറ്റ് സ്വിസ്സില്‍ കൂടി സാമ്പത്തിക തകര്‍ച്ചയുണ്ടായത് ആഗോള ഓഹരി വിപണിയിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇതേ തുടർന്ന് നിക്ഷേപം സ്വർണത്തിലേക്ക് കേന്ദ്രീകരിക്കുന്ന സ്ഥിതി കൂടി വന്നു. ഇതോടെയാണ് സ്വർണ വില ഉയർന്നത്.

ക്രെഡിറ്റ്സ്വിസ്സിനെ രക്ഷിക്കാന്‍ സ്വിസ് ഭരണകൂടത്തിന്‍റെ ഇടപെടലിൽ യുബിഎസ് രംഗത്തു വന്നതാണ് വിപണിയിൽ നിക്ഷേപകർക്ക് ആശ്വാസമായത്. 3 ബില്യണ്‍ ഡോളറിന്‍റെ ഏറ്റെടുക്കല്‍ കരാറിലൂടെ ക്രെഡിറ്റ് സ്വിസിന്റെ തകർച്ച ഒഴിവായി. ഇന്ന് യൂറോപ്യൻ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റോക്സ് 600 ഓഹരി വിപണിയിൽ 1.3 ശതമാനം നേട്ടമുണ്ടായി. ബാങ്കിങ് സെക്ടറിലെ ഓഹരികളിൽ 3.8 ശതമാനവും ഇൻഷുറൻസ് ഓഹരികൾ 2.9 ശതമാനവും നേട്ടമുണ്ടാക്കിയെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ ഇഡി, ആദായ നികുതി റെയ്ഡ്

Next Post

‘ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടും’; ജ​ഗന്നാഥ ക്ഷേത്രത്തിലെ ‘എലിപിടുത്ത യന്ത്രം’ ഒഴിവാക്കാന്‍ തീരുമാനമായി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടും’; ജ​ഗന്നാഥ ക്ഷേത്രത്തിലെ ‘എലിപിടുത്ത യന്ത്രം’ ഒഴിവാക്കാന്‍ തീരുമാനമായി

'ദൈവങ്ങളുടെ ഉറക്കം തടസ്സപ്പെടും'; ജ​ഗന്നാഥ ക്ഷേത്രത്തിലെ 'എലിപിടുത്ത യന്ത്രം' ഒഴിവാക്കാന്‍ തീരുമാനമായി

റോഡിലെ കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതിൽ പൊതുമരാമത്ത് വകുപ്പിന് വീഴ്ച; ഏറ്റുപറഞ്ഞ് മന്ത്രി റിയാസ്

ഇടനിലക്കാർ ഇല്ലാത്ത സുതാര്യതയാണ് സർക്കാർ നയം: മന്ത്രി മുഹമ്മദ് റിയാസ്

രാജമല മേഖലയിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കൾക്ക് പരിക്ക്

ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; ഭീതിയിൽ നാട്ടുകാർ

ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

അരിക്കൊമ്പനെ പൂട്ടാൻ സൂര്യനുമെത്തി, സുരേന്ദ്രനും കുഞ്ചുവും ഉടനെത്തും, സഞ്ചാരം നിരീക്ഷിച്ച് വനംവകുപ്പ്

ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു

ഇന്ന് ലോക ജലദിനം; കേരളത്തിൽ കുടിവെളളത്തില്‍ മാലിന്യത്തോത് കൂടി, ഭൂജലനിരപ്പ് താഴുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In