• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഇത് താന്‍ഡാ പവര്‍ ഡാന്‍സ്’: നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

by Web Desk 06 - News Kerala 24
March 22, 2023 : 10:42 am
0
A A
0
‘ഇത് താന്‍ഡാ പവര്‍ ഡാന്‍സ്’: നൃത്തം ചെയ്ത് മുത്തച്ഛനും മുത്തശ്ശിയും ; ആഘോഷമാക്കി നെറ്റിസണ്‍സ്

പ്രായമായവരും കുട്ടികളും എന്നും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്. അവരുടെ നിഷ്ക്കളങ്കതയാണ് പലപ്പോഴും കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം അതുപോലെ ഒരു മുത്തച്ഛനും മുത്തശ്ശിയും നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ കൈയടി നേടി. നിരവധി പേരാണ് ഇതിനകം വീഡിയോ കണ്ടത്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ പ്രായത്തിന്‍റെതായ അവശതകള്‍ മൂലം അവരുടെ ചലനങ്ങള്‍ക്ക് സ്വാഭാവികമായും വേഗത കുറയും. വളരെ പതുക്കെയാകും അവര്‍ കാര്യങ്ങള്‍ ചെയ്യുക. എന്നാല്‍ നൃത്തം വേഗതയുടെ കൂടി കലയാണ്. താളബോധം ഏറെ ആവശ്യമുള്ള കലാരൂപം. അതിനാല്‍ തന്നെ ഒരു നര്‍ത്തകന് അല്ലെങ്കില്‍ ഒരു നര്‍ത്തകിയ്ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് ചലനങ്ങളിലെ വഴക്കവും ഒതുക്കവും.

https://twitter.com/mix031316/status/1636816716524077066?s=20

@mix031316  എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വൈറലായി. പ്രായം ചെന്ന ഒരു മുത്തച്ഛനും മുത്തശ്ശിയും നൃത്തം ചെയ്യാനായി തയ്യാറെടുക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. ഒരു മുറിയില്‍ തിങ്ങി നിറഞ്ഞ ആള്‍ക്കൂട്ടത്തിന് മുന്നിലാണ് ഇരുവരും നൃത്തം ചെയ്യുന്നത്. ചിലര്‍ ഇരുന്നും മറ്റ് ചിലര്‍ നിന്നും ഇരുവരുടെയും നൃത്തം ആവേശപൂര്‍വ്വം ആസ്വദിക്കുന്നു. പരിപാടിയുടെ ബാനര്‍ ചുമരില്‍ അവ്യക്തമായി കാണാം.

ആദ്യാവസാനം വരെ മുത്തശ്ശിയുടെ ആവേശത്തിന് കുറവൊന്നിമില്ല. എന്നാല്‍, ആദ്യം വളരെ പതുക്കെ തുടങ്ങുന്ന മുത്തച്ഛന്‍ പതുക്കെ ഏവരെയും അതിശയിപ്പിക്കുന്നു. ദമ്പതിമാര്‍ നൃത്തം ചെയ്യുമ്പോള്‍, കൂടി നില്‍ക്കുന്നവര്‍ അവരെ കൈയടിച്ചും ശബ്ദമുണ്ടാക്കിയും പ്രോത്സാഹിപ്പിക്കുന്നതും കാണാം. ചിലപ്പോഴൊക്കം കാണികളുടെ ആവേശം ഏറെ ഉയരുന്നു. വൃദ്ധ ദമ്പതികള്‍ നൃത്തം ചെയ്ത് കാഴ്ചക്കാരുടെ മനം കവരുന്നു. വീഡിയോ അല്പം പഴക്കമുള്ളതാകാനാണ് സാദ്ധ്യത. എന്നാല്‍, നെറ്റിസണ്‍സിനിടയില്‍ അത് വീണ്ടും പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വൈറലായി മാറി. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുമായെത്തി. ‘അവിശ്വസനീയമായ ദമ്പതികള്‍. ദൈവം അവരെ അനുഗ്രഹിക്കട്ടെ. ഇരുവരും എന്നും ഒപ്പമുണ്ടാകട്ടെ.’ വീഡിയോ കണ്ട ഒരാള്‍ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില വീണു; സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം

Next Post

സ്വപ്നയുടെ നിയമനങ്ങളിലും ഇഡി അന്വേഷണം; സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സ്വർണക്കടത്ത് കേസ് : ആരോഗ്യ പ്രശ്നങ്ങളെന്ന് സ്വപ്ന സുരേഷ് ; ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

സ്വപ്നയുടെ നിയമനങ്ങളിലും ഇഡി അന്വേഷണം; സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി

‘തകര്‍ന്ന സീറ്റും കൂറ’കളും; എയര്‍ ഇന്ത്യയുടെ സേവനത്തിനെ വിമര്‍ശിച്ച് യുഎന്‍ നയതന്ത്രജ്ഞന്‍

'തകര്‍ന്ന സീറ്റും കൂറ'കളും; എയര്‍ ഇന്ത്യയുടെ സേവനത്തിനെ വിമര്‍ശിച്ച് യുഎന്‍ നയതന്ത്രജ്ഞന്‍

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷമുള്ള രാജ്യസുരക്ഷ സാഹചര്യം വിലയിരുത്തി അമിത് ഷാ

കർണാടക തെരഞ്ഞെടുപ്പ്: കളമൊരുക്കാൻ അമിത് ഷാ എത്തുന്നു

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ പതിവായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In