• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യയിലും പിരിച്ചുവിടൽ രൂക്ഷം; രണ്ട് വർഷത്തിനിടെ പണി പോയത് കാൽ ലക്ഷത്തിലധികം പേർക്ക്

by Web Desk 04 - News Kerala 24
March 22, 2023 : 8:05 pm
in News, World
Reading Time: 1 min read
0
A A
0
ഇന്ത്യയിലും പിരിച്ചുവിടൽ രൂക്ഷം; രണ്ട് വർഷത്തിനിടെ പണി പോയത് കാൽ ലക്ഷത്തിലധികം പേർക്ക്

ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് ജോലി പോയെന്ന വാർത്തകൾ വരുന്നുണ്ട്. സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ആഗോളതലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്.

ലിഡോ ലേർണിങ്, സൂപ്പർ ലീൻ, ഗോനട്‌സ് എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികൾ സ്ഥാപനങ്ങളിൽ നിന്നും മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. layoff.fyi വെബ്‌സൈറ്റ് കണക്കുകൾ പ്രകാരം എംഫൈൻ, ഗോമെക്കാനിക് തുടങ്ങിയ അഞ്ച് കമ്പനികൾ75 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു.മൾട്ടിനാഷണൽ എഡുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിൽ നിന്നും 4000 ജീവനക്കാരയാണ് പിരിച്ചുവിട്ടത്. 2021 ജനുവരിയിൽ വൈറ്റ്ഹാറ്റ് ജൂനിയർ 1,800 ജീവനക്കാരെയും 2022 ൽ 300 ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ കമ്പനിയായ ബൈറ്റ് ഡാൻ്‌സ് ഇന്ത്യയിൽ നി്ന്നും 2021 ജനുവരിയിൽ 1800 ജീവനക്കാരെയാണ് ഒഴിവാക്കിയത്. 2020 ൽ പൈസബസാർ, കമ്പനിയുടെ 50 ശതമാനം ജീവനക്കരെ അതായത് 1,500 പേരെ പിരിച്ചുവിട്ടിരുന്നു.

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നും 2020 മെയ് മുതൽ 2880 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 2020 ഏപ്രിലിൽ 800 ജീവനക്കാരെയും, 2020 ജൂലൈയിൽ 350 പേരെയും, 2022 ഡിസംബറിൽ 250 പേരെയും, 2023 ത്തിന്റെ തുടക്കത്തിൽ 380 പേരെയും പിരിച്ചുവിട്ടു. മെയ് 20 മുതൽ സൊമാറ്റോ പിരിച്ചുവിട്ടത് 620 പേരെയാണ് . 2020 മെയിൽ 520 ജീവനക്കാരും 2022 നവംബറിൽ 100 പേരും കമ്പനിയിൽ നിന്നും പുറത്തായി. 2020 മെയ് മുതൽ നാല് തവണയാണ് ഒല ജീവനക്കാരെ പിരിച്ചുവിട്ടത്. 2020ൽ 1400 ജീവനക്കാരെ പിരിച്ചുവിട്ടപ്പോൾ 2022 ജൂലൈയിൽ 1,000 പേരെ വീണ്ടും പിരിച്ചുവിട്ടു. 2022 സെപ്തംബറിൽ, 200 ജീവനക്കാരെ ഒഴിവാക്കിയതിന് പുറമെ 2023 ജനുവരിയിൽ വീണ്ടും 200 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എഡ്യു ടെക്് കമ്പനിയായ അൺഅകാഡമി 2022 വർഷത്തിൽ മൂന്ന് ഘട്ടങ്ങളിലായി 1500 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആദ്യഘട്ടത്തിൽ 1,000, പേരെയും, തുടർന്നുള്ള രണ്ട് ഘട്ടങ്ങളിൽലായി 500 പേരെയും കമ്പനി പറഞ്ഞുവിട്ടു.
ആഗോളതലത്തിൽ 503 ടെക് കമ്പനികളിൽ നിന്നായി 1,48,165 പേർക്ക് ജോലി പോയി. 2022 ൽ വിവിധ കമ്പനികളിൽ നിന്നായി ഒന്നരലക്ഷത്തിലധികം പേർക്ക് ജോലി നഷ്ടപ്പെട്ടു. 2023 ന്റെ തുടക്കത്തിലും സ്ഥിതിയിൽ മാറ്റമൊന്നുമില്ല. പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികളിലൊന്നായ ആമസോണിൽ മൂന്ന് മാസത്തിനിടെ 27000 പേരെ പിരിച്ചുവിട്ടതായുള്ള വാർത്ത വന്നത് ഈയടുത്താണ്. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികളിൽ നിന്നും നിരവധിപേർ പുറത്താക്കപ്പെടുമെന്നും, ഒരു ലക്ഷത്തിലധികം പേരെ പിരിച്ചുവിടൽ നടപടി ബാധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേസൊതുക്കാൻ കൈക്കൂലി; വിജിലൻസ് ഡിവൈഎസ്പി വേലായുധൻ നായരുടെ വീട്ടിൽ വിജിലൻസ് പരിശോധന

Next Post

മഴയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി; യുഎഇയില്‍ 27 വയസുകാരിക്ക് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി; യുഎഇയില്‍ 27 വയസുകാരിക്ക് ദാരുണാന്ത്യം

മഴയ്ക്കിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി; യുഎഇയില്‍ 27 വയസുകാരിക്ക് ദാരുണാന്ത്യം

ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി

ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി

കടല്‍ വില്‍ക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്ന് ജോസ് കെ. മാണി

കടല്‍ വില്‍ക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണമെന്ന് ജോസ് കെ. മാണി

പാട്ടുകളിലൂടെ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു

പാട്ടുകളിലൂടെ പുടിനെ വിമർശിച്ച റഷ്യൻ കലാകാരൻ മഞ്ഞുപാളിയിൽ വീണ് മരിച്ചു

മാസപ്പിറവി കണ്ടു, കേരളത്തിലും റംസാൻ വ്രതാരംഭം നാളെ തുടങ്ങും, ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച റമദാൻ 1

മാസപ്പിറവി കണ്ടു, കേരളത്തിലും റംസാൻ വ്രതാരംഭം നാളെ തുടങ്ങും, ഗൾഫ് രാജ്യങ്ങളിലും വ്യാഴാഴ്ച റമദാൻ 1

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021