• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

by Web Desk 06 - News Kerala 24
March 23, 2023 : 9:30 am
in Entertainment, News, World
Reading Time: 1 min read
0
A A
0
കൊന്നത്തെങ്ങ് പോലൊരു വാഴ; ഒരു വാഴപ്പഴത്തിന് 3 കിലോ തൂക്കം; ട്വിറ്ററില്‍ വൈറലായി ഒരു വീഡിയോ !

നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വാഴപ്പഴം നേന്ത്രവാഴയുടെതാണ്. എന്നാല്‍ അതിലും വലിയൊരു വാഴപ്പഴത്തെ അവതരിപ്പിക്കുന്ന വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായി. സീസണില്‍ 300 വാഴപ്പഴങ്ങള്‍. അതില്‍ ഓരോ പഴത്തിനും സാധാരണ നേതന്ത്രപ്പഴത്തിന്‍റെ മൂന്നിരട്ടി നീളവും  (7 ഇഞ്ചോളം) വലിപ്പവും. ഒരു കുല വാഴപ്പത്തിന്‍റെ തൂക്കമാകട്ടെ ഏതാണ്ട് 60 കിലോയോളം. അതെന്ത് വാഴ എന്നല്ലേ? അതാണിത്,  മൂസ ഇംഗൻസ്.

ചെന്നെയിലെ റെയില്‍വേ ബ്യൂറോക്രാറ്റായ അനന്ത് രൂപനഗുഡിയാണ് ഈ അപൂര്‍വ്വ വാഴപ്പഴം ട്വിറ്ററില്‍ പങ്കുവച്ചത്. മലയാളത്തിലാണ് വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് നേരെ മുകളിലായി കാണുന്ന ഇന്ത്യോനേഷ്യന്‍ ദ്വീപായ പാപ്പുവ ന്യൂഗിനിയയിലാണ് ഈ വാഴയുള്ളത്. ഒരു വാഴപ്പഴത്തിന് ഏതാണ്ട് 3 കിലോ വരെ ഭാരം വരും. ഒരു കുടുംബത്തിലെ എല്ലാവരുടെയും വിശപ്പടക്കാന്‍ ഒരു പഴം തന്നെ ധാരാളമെന്നര്‍ത്ഥം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഒരു കൊന്നത്തെങ്ങോളം ഉയരം വയ്ക്കുന്ന വാഴ കുലയ്ക്കാന്‍ അഞ്ച് വര്‍ഷം വേണം. അതിനാല്‍ തന്നെ ഈ വാഴ അത്ര വ്യാപകമായി കൃഷി ചെയ്യപ്പെടുന്നില്ല.

https://twitter.com/Ananth_IRAS/status/1638348986905133057?s=20

വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ വൈറലായി. ഒന്നര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ വാഴ ന്യൂ ഗിനിയയിൽ നിന്നുള്ള ‘മൂസ ഇംഗൻസ്’ ആണ്.  വാഴയുടെ തായ്ത്തടി ഏതാണ്ട് 15 മീറ്റർ വരെ ഉയരത്തിൽ വളരും.  വാഴ ഇലകള്‍ നിലത്ത് നിന്ന് 20 മീറ്റർ വരെ ഉയരത്തിൽ വിടരുന്നു. അതായത് താഴേ നിന്ന് നോക്കുമ്പോള്‍ മുകളില്‍ ഒരു വലിയൊരു കുട പിടിച്ച അനുഭവമായിരിക്കും.

15 മീറ്റർ നീളമുള്ള (49 അടി)  തായ്ത്തടിയില്‍ നിന്നുള്ള കുലകൾക്ക് 60 കിലോഗ്രാം വരെ ഭാരവും 300 ഓളം പഴങ്ങളും അടങ്ങിയിരിക്കും.  ഓരോ വാഴ പഴങ്ങൾക്കും ഓവൽ ആകൃതിയാണ്. ഏകദേശം 18 സെന്‍റീമീറ്റർ (7 ഇഞ്ച്) നീളമുണ്ട് ഓരോ പഴത്തിനും. പഴുത്ത കായയ്ക്ക് നമ്മുടെ നേന്ത്രപ്പഴത്തിന്‍റെ രുചിയാണ്. ഇന്ത്യോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ഈ വാഴ കാണാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

3 മരണം, കൃഷ്ണമണിയടക്കം നീക്കം ചെയ്യേണ്ട അവസ്ഥയില്‍ അണുബാധ; രാജ്യ വ്യാപകമായി തിരികെ വിളിച്ച് തുള്ളിമരുന്ന്

Next Post

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലായില്‍ നിന്നും കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി ; പെണ്‍കുട്ടി നാടുവിട്ടത് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവാവിനൊപ്പം

അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒസാമ ബിൻ ലാദന്‍റെ ഫോട്ടോ ഓഫീസില്‍; ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സർക്കാർ

ഒസാമ ബിൻ ലാദന്‍റെ ഫോട്ടോ ഓഫീസില്‍; ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് യോഗി സർക്കാർ

പരിക്കേറ്റ വാച്ച് ആന്‍റ് വാര്‍ഡിന് കാലിന് പൊട്ടലില്ല; സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്

പരിക്കേറ്റ വാച്ച് ആന്‍റ് വാര്‍ഡിന് കാലിന് പൊട്ടലില്ല; സര്‍ക്കാരിനെ വെട്ടിലാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട്

ഇന്ത്യയിലെ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി; പിന്നോട്ട് പോയി ഗൗതം അദാനി

ഇന്ത്യയിലെ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി; പിന്നോട്ട് പോയി ഗൗതം അദാനി

കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി…

കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021