• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുറഞ്ഞ താപനിലയും കാറ്റും ന്യൂയോര്‍ക്കിലെ ഈറി തടാകത്തിന് സമീപം തീര്‍ത്ത കരവിരുത്!

by Web Desk 06 - News Kerala 24
March 23, 2023 : 10:31 am
in News, World
Reading Time: 1 min read
0
A A
0
കുറഞ്ഞ താപനിലയും കാറ്റും ന്യൂയോര്‍ക്കിലെ ഈറി തടാകത്തിന് സമീപം തീര്‍ത്ത കരവിരുത്!

കലാവസ്ഥാ വ്യതിയാനം ലോകത്ത് പല ഭാഗത്തും പല തരത്തിലാകും പ്രകടമാവുക. ചില സ്ഥലത്ത് ശക്തമായ ചുഴലിക്കാറ്റാണെങ്കില്‍ മറ്റിടങ്ങളില്‍ അത് പ്രളയമായും കാട്ടുതീയായും ഉയരുന്നു. സമാനമായൊരു കാലാവസ്ഥാ പ്രതിഭാസത്തിലൂടെയാണ് ന്യൂയോര്‍ക്ക് നഗരം കടന്ന് പോകുന്നത്. താപനിലയിലെ കുറവും ശക്തമായ കാറ്റുമാണ് ഇവിടെ ജനജീവിതത്തെ നിശ്ചലമാക്കുന്നത്. ന്യൂയോർക്കിലെ ഹാംബർഗിലെ ഈറി (Lake Erie) തടാകത്തിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചിത്രങ്ങള്‍ ഇതിന് തെളിവാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ന്യൂയോര്‍ക്കിലെ താപനില കുറ‍ഞ്ഞു. ഇതിന് പിന്നാലെ മണിക്കൂറിൽ 76 കിലോമീറ്റര്‍ വേഗതയില്‍ ഈറി തടാകത്തിന് മുകളിലൂടെ വീശിയടിച്ച കാറ്റിന് പിന്നാലെ അസാധാരണമായ പ്രതിഭാസമുണ്ടായി. ശക്തമായ കാറ്റില്‍ തടാകത്തിലെ ജലം ഉയര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ മുകളില്‍ വീണു. നിമിഷ നേരത്തിനുള്ളില്‍ ആ ജലം തണുത്ത് ഉറഞ്ഞ് ഐസായി മാറി. ഇങ്ങനെ കാറുകള്‍ക്ക് മുകളില്‍ ഐസ് പാളികള്‍ രൂപപ്പെടുകയായിരുന്നു. കുറഞ്ഞ താപനിലയും കാറ്റുമാണ് ഈ പ്രതിഭാസത്തിന് കാരണം. തണുത്ത കാറ്റ് തടാകത്തിലെ ജലബാഷ്പങ്ങളുടെ ഘനീഭവിക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമായെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 2020 ല്‍ വീശിയടിച്ച് സമാനമായൊരു കാറ്റ് കനത്ത മഞ്ഞ് വീഴ്ചയ്ക്ക് കാരണമാവുകയും വീടുകളെ അന്‍റാര്‍ട്ടിക്കയിലെ ഇഗ്ലു (ഐസില്‍ നിര്‍മ്മിച്ച വീടുകള്‍) കളുടേതിന് സമാനമാക്കുകയും ചെയ്തിരുന്നു. ഇതോടെ ആ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ജനങ്ങള്‍.

ഇത്തരത്തില്‍ മഞ്ഞ് മൂടിയ കാറുകളുടെ വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വൈറലായി. ‘പൈറേറ്റ്സ് ഓഫ് ദി കരീബിയന്‍’ സിനികളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു കാറുകള്‍. ചാര നിറമാര്‍ന്ന ഐസ് പാളികളാല്‍ അത് മൂടിക്കിടന്നു. കാറുകള്‍ മാത്രമല്ല. തടാകത്തില്‍ നിന്നും പുറത്തേക്ക് തെറിച്ച വെള്ളം അത് പോലെ തന്നെ തണുത്തുറഞ്ഞ നിലയിലായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിടക്കയില്‍ ആറടി നീളമുള്ള വിഷപ്പാമ്പിനെ കണ്ടെത്തി യുവതി…

Next Post

കലുങ്കിനടുത്ത് സ്കൂട്ടറും പെട്ടിയും; സംശയം തോന്നി പരിശോധിച്ചു, വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കലുങ്കിനടുത്ത് സ്കൂട്ടറും പെട്ടിയും; സംശയം തോന്നി പരിശോധിച്ചു, വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം

കലുങ്കിനടുത്ത് സ്കൂട്ടറും പെട്ടിയും; സംശയം തോന്നി പരിശോധിച്ചു, വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്‍റെ മൃതദേഹം

‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം’; മാര്‍ പൗവ്വത്തലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

'പാവപ്പെട്ടവരുടെ ഉന്നമനത്തിനായി സമര്‍പ്പിച്ച ജീവിതം'; മാര്‍ പൗവ്വത്തലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

നിരന്തരം ഭീഷണി, ഇരയുടെ വീട് കയറി അമ്മയെ ആക്രമിച്ചു; ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

നിരന്തരം ഭീഷണി, ഇരയുടെ വീട് കയറി അമ്മയെ ആക്രമിച്ചു; ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ചായ ഇങ്ങനെ തയ്യാറാക്കി കഴിച്ചുനോക്കൂ…

ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ചായ ഇങ്ങനെ തയ്യാറാക്കി കഴിച്ചുനോക്കൂ...

‘മോദി ഹഠാവോ, ദേശ് ബച്ചാവോ’; പോസ്റ്റർ പോര് കനത്തു, പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി; ഭയമെന്തിനെന്ന് കെജ്‍രിവാൾ

'മോദി ഹഠാവോ, ദേശ് ബച്ചാവോ'; പോസ്റ്റർ പോര് കനത്തു, പ്രചാരണം ഏറ്റെടുത്ത് ആം ആദ്മി; ഭയമെന്തിനെന്ന് കെജ്‍രിവാൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021