• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിലെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം : മന്ത്രി ഡോ. ബിന്ദു

by Web Desk 04 - News Kerala 24
March 23, 2023 : 7:01 pm
0
A A
0
ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിലെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം : മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം> പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉല്‍പാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്താന്‍ ഗവ.പോളിടെക്‌നിക്ക് കോളേജുകളില്‍ നടപ്പിലാക്കുന്ന ‘ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്’ പദ്ധതി ലോകശ്രദ്ധയിൽ വന്നുതുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ അസംബ്ലിങ് അടക്കം ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതി ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയതിന് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതായി മന്ത്രി അറിയിച്ചു.

വൈദ്യുത വാഹനങ്ങളുടെയും പബ്ലിക് ഇൻഫർമേഷൻ സംവിധാനത്തിന്റെയും അസംബ്ലിങ്ങാണ് ആറ്റിങ്ങൽ പോളി ക്യാമ്പസിനുള്ളിൽ സാധ്യമാക്കിയത്. ഇന്ത്യയും ഓസ്ട്രേലിയയും ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ച് സ്ഥാപനമാണ് ഈ നേട്ടത്തിന് അംഗീകാരം നൽകിയത്.
കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വരും നാളുകളിൽ സഹായധനം ലഭ്യമാകുന്നതിനുള്ള സാഹചര്യമാണ് ‘ഇന്നവർ എൻ പോളി’ എന്ന, ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതി വഴി കോളേജിൽ ഉണ്ടാകുന്നത്. രാജ്യത്താദ്യമായി ക്യാമ്പസിനുള്ളിൽ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ ഷാജിൽ അന്ത്രുവിന് മികച്ച പ്രിൻസിപ്പലെന്ന അംഗീകാരവും ഇതോടൊപ്പം ലഭിച്ചു.കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകെ ആവേശവും പ്രചോദനവും നൽകുന്ന നേട്ടമാണിത് – മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുള്ളിമാനെ വെടിവെച്ച് കൊന്ന് വിൽക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

Next Post

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടിനൽകി കേന്ദ്രം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടിനൽകി കേന്ദ്രം

വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കൽ ; സമയപരിധി നീട്ടിനൽകി കേന്ദ്രം

മോഷണത്തിനെത്തിയ കള്ളന്മാർ ക്യാമറയാണന്നറിയാതെ സിസിടിവിയും മോഷ്ടിച്ചു; പിന്നെ സംഭവിച്ചത്…

മോഷണത്തിനെത്തിയ കള്ളന്മാർ ക്യാമറയാണന്നറിയാതെ സിസിടിവിയും മോഷ്ടിച്ചു; പിന്നെ സംഭവിച്ചത്...

ചീഫ് ആര്‍ക്കിടെക്‌റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

ചീഫ് ആര്‍ക്കിടെക്‌റ്റ് ഓഫീസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി

സ്ത്രീധനം നൽകിയതുകൊണ്ട് കുടുംബ സ്വത്തിലുള്ള പെൺമക്കളുടെ അവകാശം ഇല്ലാതാകുന്നില്ലെന്ന് കോടതി

കെ.ടെറ്റ് അപേക്ഷ ഏപ്രിൽ മൂന്ന് മുതൽ 17 വരെ; പരീക്ഷ മേയ് 12നും 15നും

കെ.ടെറ്റ് അപേക്ഷ ഏപ്രിൽ മൂന്ന് മുതൽ 17 വരെ; പരീക്ഷ മേയ് 12നും 15നും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In