• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങൾ

by Web Desk 04 - News Kerala 24
March 24, 2023 : 7:06 pm
in Health, News
Reading Time: 1 min read
0
A A
0
ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ അഞ്ച് കാരണങ്ങൾ

ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തെെരിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു. രുചികരവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ് തൈര്. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്പന്നമായ പ്രോബയോട്ടിക്, കാൽസ്യം അളവ് ഉപാപചയ പ്രവർത്തനം വർധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് മാക്സ് ഹെൽത്ത്കെയറിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഡിപ്പാർട്ട്‌മെന്റ് റീജിയണൽ മേധാവി റിതിക സമദ്ദർ പറയുന്നു. ദൈനംദിന ഭക്ഷണത്തിൽ തൈര് ചേർക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

ദൈനംദിന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ…

ഒന്ന്…

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് തെെര്. തൈരിലും ഒരു സെർവിംഗിൽ 8-10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും തൈരിൽ അടങ്ങിയിട്ടുണ്ട്.

രണ്ട്…

കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ല ബാക്ടീരിയകൾ തെെരിൽ അടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്താൻ പ്രോബയോട്ടിക്‌സിന് കഴിയും. വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും അവ സഹായിക്കും.

മൂന്ന്…

ആരോഗ്യകരമായ ഭാരം നിലനിർത്താൻ തെെര് സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തൈര് കഴിക്കുന്നത് അമിതവണ്ണം തടയാൻ സഹായിക്കും. തൈര് പോലുള്ള ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു.

നാല്…

തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് ശക്തവും ആരോഗ്യകരവുമായ അസ്ഥികൾക്ക് പ്രധാനമാണ്. തൈരുകളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു.

അഞ്ച്…

ഭക്ഷണത്തിൽ തൈര് ചേർക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. തൈരിലെ പ്രോബയോട്ടിക്സ് വീക്കം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. കൂടാതെ, തൈരിലെ ഉയർന്ന കാത്സ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആരാധകരെ ഉപയോഗിച്ച് തനിക്കും കുടുംബത്തിനുമെതിരെ റോബിന്‍റെ വധഭീഷണി’; പൊലീസില്‍ പരാതിയുമായി ഷാലു പേയാട്

Next Post

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് വീണ ജോര്‍ജ്ജ്

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല

ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല

നവ്യാ നായര്‍ ചിത്രം ‘ജാനകി ജാനേ’, ടീസര്‍ പുറത്ത്

നവ്യാ നായര്‍ ചിത്രം 'ജാനകി ജാനേ', ടീസര്‍ പുറത്ത്

സ്‌കൂൾ പ്രവേശനത്തിന് ഓൺലൈൻ സംവിധാനമൊരുക്കി ആന്ധ്രസർക്കാർ

സ്‌കൂൾ പ്രവേശനത്തിന് ഓൺലൈൻ സംവിധാനമൊരുക്കി ആന്ധ്രസർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021