• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല

by Web Desk 04 - News Kerala 24
March 24, 2023 : 7:13 pm
0
A A
0
ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് ചെന്നിത്തല

തിരുവനന്തപുരം : ജനാധിപത്യത്തിന്റെ കൊലപാതകമാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ഇതാണ് മോദിയുടെ ഇന്ത്യ. ഭാരത് ജോഡോ യാത്രയിൽ നിന്ന് രാഹുൾ ഗാന്ധിക്ക് ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തുന്നു. സത്യം ആരും പറയരുതെന്നാണ് മോദി നയം. ഇതിനെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ട്. ഭരണഘടന നിലനിൽക്കണം. മോദിയുടേത് ആസൂത്രിത നീക്കമാണ്. ജനാധിപത്യ ശക്തികൾ ഒരുമിച്ച് നിൽക്കണം. ബിജെപി യും മോദിയും രാഹുലിനെ ഭയക്കുന്നു.കർണാടകയിലെ പ്രസംഗത്തിൽ സൂറത്തിൽ കേസെടുക്കുന്നുവെന്നും കശ്മീരിലെ പരാമർശത്തിൽ കേസെടുക്കുന്നത് ദില്ലി പൊലീസെന്നും എ കെ ആന്റണി പറഞ്ഞു. എല്ലാവരും പടക്കളത്തിലേക്കിറങ്ങണമെന്നും പറഞ്ഞ എ കെ ആന്റണി എന്നാൽ മകൻ അനിൽ ആന്റണിയുടെ ട്വീറ്റിനോട് പ്രതികരിച്ചില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് അടുത്ത മാസം മുതല്‍ വിഎഫ്എസ് വഴി മാത്രം

Next Post

നവ്യാ നായര്‍ ചിത്രം ‘ജാനകി ജാനേ’, ടീസര്‍ പുറത്ത്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നവ്യാ നായര്‍ ചിത്രം ‘ജാനകി ജാനേ’, ടീസര്‍ പുറത്ത്

നവ്യാ നായര്‍ ചിത്രം 'ജാനകി ജാനേ', ടീസര്‍ പുറത്ത്

സ്‌കൂൾ പ്രവേശനത്തിന് ഓൺലൈൻ സംവിധാനമൊരുക്കി ആന്ധ്രസർക്കാർ

സ്‌കൂൾ പ്രവേശനത്തിന് ഓൺലൈൻ സംവിധാനമൊരുക്കി ആന്ധ്രസർക്കാർ

ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിന്? ഇനി കാണാൻ പോകുന്നത് പ്രതിപക്ഷ ഐക്യമെന്ന് ശശി തരൂർ

ഇത്ര ധൃതി പിടിച്ച് അയോഗ്യനാക്കിയതെന്തിന്? ഇനി കാണാൻ പോകുന്നത് പ്രതിപക്ഷ ഐക്യമെന്ന് ശശി തരൂർ

114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് അറസ്റ്റില്‍

അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു , ബിജേഷ് സംസ്ഥാനം വിട്ടു; കാഞ്ചിയാർ കൊലപാതകത്തിൽ പുതിയ വിവരങ്ങൾ

അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു , ബിജേഷ് സംസ്ഥാനം വിട്ടു; കാഞ്ചിയാർ കൊലപാതകത്തിൽ പുതിയ വിവരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In