• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യം ഭരിക്കുന്നത് 12ാം ക്ലാസുകാരൻ; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം -അരവിന്ദ് കെജ്രിവാൾ

by Web Desk 04 - News Kerala 24
March 25, 2023 : 6:29 pm
in India, News
0
A A
0
രാജ്യം ഭരിക്കുന്നത് 12ാം ക്ലാസുകാരൻ; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യം -അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം രാജ്യത്തെ തകർക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 12ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഭരിക്കാനറിയില്ല. എന്നാൽ, അദ്ദേഹത്തിന്റെ അഹങ്കാരം ഏറ്റവും ഉയർന്ന നിലയിലാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തെ തകർക്കുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ബി.ജെ.പി നേതാക്കൾ പാർട്ടി വിടണമെന്നും കെജ്രിവാൾ പറഞ്ഞു. രാജ്യം തകരണമെന്ന് ആഗ്രഗഹമുള്ളവർക്ക് ബി.ജെ.പിയിൽ തുടരാം. രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ജനങ്ങൾ മുന്നോട്ടുവന്ന് ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദി പരാമർശത്തിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിലാണ് കെജ്രിവാളിന്റെ പ്രതികരണം.

രാജ്യത്തെ 130 കോടി ജനങ്ങളും ജനാധിപത്യം സംരക്ഷിക്കാനായി മുന്നോട്ടുവരണം. ഏത് പാർട്ടിയാണ് അധികാരത്തിലെത്തുന്നത് പ്രശ്നമല്ല. രാജ്യത്തെ ജനാധിപത്യം കളങ്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുകയാണെന്നത് മാത്രമാണ് ഇപ്പോൾ പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം; ചണ്ഡി​ഗഡിൽ ട്രെയിൻ തടഞ്ഞ് യൂത്ത് കോൺ​ഗ്രസ്

Next Post

ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം, വിമുക്തഭടൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മൂന്ന് ദിവസം അവധിയെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭിന്നശേഷിക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം, വിമുക്തഭടൻ അറസ്റ്റിൽ

ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി

ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി

നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ്: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

കോവിഡ്‌: ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപക മോക്‌ ട്രിൽ

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

ഇടുക്കിയിൽ ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ

ഇടുക്കിയിൽ ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021