• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോവിഡ്‌: ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപക മോക്‌ ട്രിൽ

by Web Desk 04 - News Kerala 24
March 25, 2023 : 6:55 pm
in India, News
0
A A
0
നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ്: പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു

ന്യൂഡൽഹി> രാജ്യത്ത്‌ കോവിഡ്‌ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതോടെ ആശുപത്രികളിൽ ഏപ്രിൽ 10,11 തീയതികളിൽ മോക്‌ ട്രില്ലുകൾ നടത്താൻ കേന്ദ്ര നിർദേശം. എല്ലാ ജില്ലകളിലെയും സർക്കാർ– സ്വകാര്യ ആശുപത്രികൾ ട്രില്ലിൽ പങ്കെടുക്കും. പുതിയ കോവിഡ്‌ തരംഗമുണ്ടായാൽ നേരിടാൻ തക്ക തയ്യാറെടുപ്പ്‌ രാജ്യത്തെ ആശുപത്രികളിൽ ഉണ്ടോയെന്ന്‌ വിലയിരുത്തുന്നതിനാണിത്‌. ഇതടക്കമുള്ള പുതുക്കിയ കോവിഡ്‌ മാർഗ നിർദേശങ്ങൾ സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ്‌ ഭൂഷൺ സംസ്ഥാനങ്ങൾക്ക്‌ ശനിയാഴ്‌ച കത്തയച്ചു.

തിങ്കളാഴ്‌‌ച സംസ്ഥാനങ്ങളുമായി നടത്തുന്ന ഓൺലൈൻ യോഗത്തിലാകും മോക്‌‌ ട്രിൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവെയ്‌ക്കുക. അതേസമയം ചില സംസ്ഥാനങ്ങളിൽ പരിശോധന നിരക്ക്‌ വൻതോതിൽ കുറഞ്ഞതിലും ആന്റിജൻ പരിശോധനയെ വലിയ തോതിൽ ആശ്രയിക്കുന്നതിലും ആരോഗ്യമന്ത്രാലയം അസംതൃപ്‌തി അറിയിച്ചു. പരിശോധന ഊർജ്ജിതമാക്കാനും ഇത്‌ ഹോട്ട്‌ സ്‌പോട്ടുകളും ക്ലസ്‌റ്ററുകളും വേഗം തിരിച്ചറിയാൻ സഹായിക്കുമെന്നും കത്തിലുണ്ട്‌. പ്രായമായവർക്കും രോഗികൾക്കും വായു സഞ്ചാരമുള്ള മുറി ഉറപ്പാക്കണം. ഇത്തരക്കാർ ജനക്കൂട്ടങ്ങളിൽ നിന്ന്‌ അകലം പാലിക്കണം. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും ആരോഗ്യപ്രവർത്തകരും മാസ്‌ ധരിക്കണം, ശ്വാസകോശ അസുഖമുള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും കേന്ദ്രസർക്കാർ അഭ്യർഥിച്ചു.

മുൻനിരയിലുള്ള ആരോഗ്യപ്രവർത്തകർക്ക്‌ പകർച്ചവ്യാധികളെ സംബന്ധിച്ച്‌ വീണ്ടും ബോധവൽക്കരണം നൽകാനും സംസ്ഥാനങ്ങളോട്‌ കത്തിൽ നിർദേശിക്കുന്നു. നിലവിൽ ആശങ്കയില്ലെങ്കിലും രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ സ്വീകരിക്കാൻ കേന്ദ്രസർക്കാർ കത്തിൽ ആവശ്യപ്പെട്ടു. എച്ച്‌ 1എൻ1, എച്ച്‌ 3 എൻ2 വൈറസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെന്നും പരിശോധന നടത്തി തുടക്കത്തിലേ രോഗമുള്ളവരെ കണ്ടെത്താൻ ജാഗ്രത വേണമെന്നും കേന്ദ്രം നിർദേശിച്ചിച്ചിട്ടുണ്ട്‌ .

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശിക്ഷിക്കപ്പെട്ടയുടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി

Next Post

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ അത്യാധുനിക ഐസൊലേഷന്‍ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കും

ഇടുക്കിയിൽ ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ

ഇടുക്കിയിൽ ഏപ്രിൽ 3ന് എൽഡിഎഫ് ഹർത്താൽ

രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളയും; പിണറായി സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

വികസ്വര രാജ്യങ്ങളെ പരിഗണിക്കുന്ന വിവരവിനിമയക്രമം വേണം: മുഖ്യമന്ത്രി

റഷ്യൻ യുവതിക്ക് നേരെയുള്ള അതിക്രമം; വനിത കമ്മീഷൻ നിയമസഹായം നൽകുമെന്ന് പി സതീദേവി

റഷ്യൻ യുവതിക്ക് നേരെയുള്ള അതിക്രമം; വനിത കമ്മീഷൻ നിയമസഹായം നൽകുമെന്ന് പി സതീദേവി

റമദാനിൽ ഒരു ഉംറക്ക്​ മാത്രം അനുമതി

റമദാനിൽ ഒരു ഉംറക്ക്​ മാത്രം അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021