• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവയവദാനത്തിന്‍റ പ്രധാന്യം ഓർമ്മിപ്പിച്ച് മോദി,മന്‍ കീബാത്തിന്‍റെ നൂറാം എപിസോഡിലേക്ക് നിർദേശങ്ങൾ ക്ഷണിച്ചു

by Web Desk 06 - News Kerala 24
March 26, 2023 : 2:20 pm
0
A A
0
അവയവദാനത്തിന്‍റ പ്രധാന്യം ഓർമ്മിപ്പിച്ച് മോദി,മന്‍ കീബാത്തിന്‍റെ നൂറാം എപിസോഡിലേക്ക് നിർദേശങ്ങൾ ക്ഷണിച്ചു

ദില്ലി:99ാമത് മൻ കീ ബാത്തിൽ അവയവദാനത്തിന്‍റെ  പ്രധാന്യം ഓർമപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപത് പേർക്ക് വരെ പുനർ ജീവൻ നൽകാൻ അവയവദാനത്തിലൂടെ കഴിയുന്നുവെന്നും, അവയവദാനത്തിനായുള്ള നടപടിക്രമങ്ങൾ സർക്കാർ എളുപ്പമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.  2013 ൽ രാജ്യത്ത് അയ്യായിരത്തില്‌ താഴെ പേർ മാത്രമാണ് രാജ്യത്ത് അവയവങ്ങൾ ദാനം ചെയ്തിരുന്നത്. 2022 ൽ അത് പതിനയ്യായിരത്തിൽ കൂടുതലായി ഉയർന്നെന്നും മോദി പറഞ്ഞു. ഓസ്കാർ പുരസ്കാരം നേടിയ ഡോക്യുമെന്ററിയുടെ സംവിധായിക കാർത്തികിയെയും നിർമ്മാതാവ് ​ഗുനീത് മോം​ഗയെയും മോദി അഭിനന്ദിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ മൻ കീബാത്തിൽ പ്രധാനമന്ത്രി ഓർമിച്ചു, ഏപ്രിൽ 17 മുതൽ 30 വരെ ​ഗുജറാത്തിൽ സൗരാഷ്ട്ര – തമിഴ് സം​ഗമം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോ​ഗ്യനായ എംപി; ട്വിറ്ററിൽ ബയോ തിരുത്തി രാഹുൽ​ഗാന്ധി

Next Post

കസ്റ്റഡി മരണം: പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു -സതീശൻ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കസ്റ്റഡി മരണം: പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു -സതീശൻ

കസ്റ്റഡി മരണം: പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു -സതീശൻ

സാങ്കേതികത്വം പറഞ്ഞ്​ കുടിവെള്ളം മുട്ടിക്കരുത് -മനുഷ്യാവകാശ കമീഷൻ

സാങ്കേതികത്വം പറഞ്ഞ്​ കുടിവെള്ളം മുട്ടിക്കരുത് -മനുഷ്യാവകാശ കമീഷൻ

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

കസ്റ്റഡി മരണം; പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണം, ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിപിഎമ്മെന്നും പ്രതിപക്ഷ നേതാവ്

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്നു, പ്രതികളില്‍ കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്നു, പ്രതികളില്‍ കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും

സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, തൃശൂരിൽ കനത്ത മഴ

പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽമഴ തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In