• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അര്‍ബുദ കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താം: ഓക്‌ലാൻഡ്‌ യൂണിവേഴ്‌സിറ്റിയിൽ മലയാളിത്തിളക്കം

by Web Desk 04 - News Kerala 24
March 26, 2023 : 8:41 pm
0
A A
0
അര്‍ബുദ കോശങ്ങളെ മുന്‍കൂട്ടി കണ്ടെത്താം: ഓക്‌ലാൻഡ്‌ യൂണിവേഴ്‌സിറ്റിയിൽ മലയാളിത്തിളക്കം

മലപ്പുറം> മനുഷ്യശരീരത്തിലെ അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള പഠനത്തെ സഹായിക്കുന്ന ഗവേഷണ പ്രബന്ധവുമായി മലയാളി വിദ്യാർഥി. ന്യൂസ്‌ലാൻഡിലെ ഓക്‌ലാൻഡ്‌ യൂണിവേഴ്സിറ്റിയിൽനിന്ന് പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റും ഗവേഷണമികവിന്‌ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പും നേടിയ ജസ്‌ന അഷ്‌റഫാണ്‌ ഈ മിടുക്കി. ഭാവിയിൽ അർബുദ രോഗ നിയന്ത്രണങ്ങൾക്കുള്ള പഠനത്തിൽ ജസ്‌നയുടെ റിപ്പോർട്ട്‌ വഴികാട്ടിയാകും എന്നാണ്‌ നിഗമനം.

പോളിമർ പദാർഥങ്ങളോടുള്ള അർബുദ കോശങ്ങളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനം അർബുദ കോശങ്ങളെ മുൻകൂട്ടി കണ്ടെത്താനുള്ള സാധ്യതകളെ സഹായിക്കും. ഗവേഷണത്തിനപ്പുറം മാനുഷിക പരിഗണനയും ഉൾക്കൊള്ളുന്നതാവണം പഠനവിഷയമെന്ന്‌ ജസ്‌നയ്ക്ക്‌ നിർബന്ധമുണ്ടായിരുന്നു. ഓക്‌ലാൻഡ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ 50 ലക്ഷംരൂപയുടെ സ്കോളർഷിപ്പ്‌ നേടിയാണ്‌ ജസ്‌ന ഗവേഷണത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. പ്രൊഫ. ജദ്രങ്ക ട്രവാസ്‌, പ്രൊഫ. ഡാവിസ്‌ എഡ്വാർഡ്‌ വില്യംസ്‌ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം. മെയ് നാലിന് നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് സ്വീകരിക്കും.

തൊടുപുഴ എൻജിനിയറിങ് കോളേജിൽനിന്ന് കെമിക്കൽ എൻജിനിയറിങ്ങിൽ ബി ടെക്കും കോട്ടയം മഹാത്മാഗാന്ധി സർവകലാശാലാ ക്യാമ്പസിൽനിന്ന് പോളിമർ സയൻസ് ആൻഡ്‌ റബർ ടെക്നോളജിയിൽ എം ടെക്കും നേടിയ ജസ്‌ന രണ്ടുവർഷം അബുദാബി ഖലീഫ യൂണിവേഴ്സിറ്റിയിലും ഖത്തർ യൂണിവേഴ്സിറ്റിയിലും കെമിക്കൽ എൻജിനിയറിങ് റിസർച്ച് അസിസ്റ്റന്റായും പ്രവർത്തിച്ചു. 2018 ഡിസംബറിലാണ്‌ ഗവേഷണ സ്കോളർഷിപ്പ് നേടി ന്യൂസിലാൻഡിൽ എത്തുന്നത്. എംജി യൂണിവേഴ്‌സിറ്റി വൈസ്‌ ചാൻസലർ ഡോ. ബാബുതോമസായിരുന്നു എംടെക്‌ പഠനകാലത്തെ ഗൈഡ്‌. അദ്ദേഹത്തിന്റെ പിന്തുണയാണ്‌ ഗവേഷണ മേഖലയിൽ മുന്നേറാൻ കരുത്തുപകർന്നതെന്ന്‌ ജസ്‌ന പറഞ്ഞു.

കോഴിക്കോട്‌ ബേപ്പൂർ അരക്കിണറിലെ ഇല്ലിക്കൽ അഷ്റഫിന്റെയും -ജമീലയുടെയും മകളാണ്‌ ജസ്‌ന. ഭർത്താവ്‌: എടവണ്ണ പത്തപ്പിരിയം അമ്പാഴത്തിങ്ങൽ മുഹമ്മദ് നൈസാം. മക്കൾ: സാറ, നോറ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മിനിലോറി കവർന്നകേസ്‌: പിടിയിലായവരിൽ പ്രധാനി ആർഎസ്‌എസുകാരൻ

Next Post

സർക്കാർനയത്തിന്‌ വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടി ഉറപ്പ്‌: മന്ത്രി പി രാജീവ്‌

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സർക്കാർനയത്തിന്‌ വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടി ഉറപ്പ്‌: മന്ത്രി പി രാജീവ്‌

സർക്കാർനയത്തിന്‌ വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടി ഉറപ്പ്‌: മന്ത്രി പി രാജീവ്‌

അറിയാതെ പോകരുത് ; പപ്പായ കഴിച്ചാലുള്ള 10 ആരോ​​ഗ്യ​ഗുണങ്ങൾ

അറിയാതെ പോകരുത് ; പപ്പായ കഴിച്ചാലുള്ള 10 ആരോ​​ഗ്യ​ഗുണങ്ങൾ

കോൺസുലേറ്റുകൾക്ക് മുമ്പിലെ പ്രതിഷേധം; കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

കോൺസുലേറ്റുകൾക്ക് മുമ്പിലെ പ്രതിഷേധം; കനേഡിയൻ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു

പൊലീസ് കസ്റ്റഡിയിൽ മരിച്ച മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു

കോഴിക്കോട് വനിതാസുഹൃത്തിൻ്റെ വീട്ടിലെത്തിയ കണ്ണൂ‍ർ സ്വദേശിയെ 20 അംഗ സംഘം ക്രൂരമായി ആക്രമിച്ചു; അയൽവാസി പിടിയിൽ

കോഴിക്കോട് വനിതാസുഹൃത്തിൻ്റെ വീട്ടിലെത്തിയ കണ്ണൂ‍ർ സ്വദേശിയെ 20 അംഗ സംഘം ക്രൂരമായി ആക്രമിച്ചു; അയൽവാസി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In