• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ ചൂട് സമയത്ത് കൂളാകാൻ ഒരു കിടിലൻ ഡ്രിങ്ക് ; റെസിപ്പി

by Web Desk 06 - News Kerala 24
March 27, 2023 : 12:36 pm
in Health, News
Reading Time: 1 min read
0
A A
0
ഈ ചൂട് സമയത്ത് കൂളാകാൻ ഒരു കിടിലൻ ഡ്രിങ്ക് ; റെസിപ്പി

പലരും ചിയ സീഡിനെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അധികം ആർക്കും അറിയില്ല.ആരോഗ്യകരമായ ഭക്ഷണങ്ങളിലൊന്നാണ ചിയ സീഡ്. ഇത് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്താണോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, ഇത് അതല്ല. ചെറിയ രൂപസാദൃശ്യമുണ്ടെങ്കിലും രണ്ടു രണ്ടാണ്.

ചിയ സീഡ്‌സ് തെക്കേ അമേരിക്കൻ ഉൽപന്നമാണ്. ഇത് നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമാണ്. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു.

തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഉത്തമമായ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബർ, പ്രോട്ടീൻ സമ്പുഷ്ടമായതാണ് ഒരു കാര്യം. നാരുകൾ അടങ്ങിയ ഭക്ഷണ വസ്തുക്കൾ വിശപ്പ് കുറയ്ക്കും. ദഹനം മെച്ചപ്പെടുത്തും.

കറുപ്പും വെളുപ്പുമുള്ള ചിയ വിത്തുകൾ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. അവയ്ക്ക് ചൂടിനെ തോൽപ്പിക്കാനുള്ള കഴിവുണ്ട്. ധാതുക്കൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, അവശ്യ ഘടകങ്ങൾ എന്നിവ അടങ്ങിയതിനാൽ ചിയ വിത്തുകൾ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

ചിയ വിത്തുകൾക്ക്‌ പ്രമേഹത്തെ ചികിത്സിക്കാനും അകാല വാർദ്ധക്യം തടയാനും സെർവിക്കൽ, സ്തനാർബുദങ്ങൾ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മറ്റു പലതിനും ചിയ വിത്തുകൾ സഹായിക്കുന്നു. ഡിറ്റോക്സ് ചിയ വിത്ത് പാനീയം ഭാരം വളരെ എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കും.

ഡിറ്റോക്സ് ചിയ വിത്ത് പാനീയം തയ്യാറാക്കാൻ പ്രധാനമായി നാല് ചേരുവകളാണ് വേണ്ടത്. നാരങ്ങ , പുതിനയില, വെള്ളം, തേൻ, ചിയ വിത്തുകൾ എന്നിവയാണ്. ചിയ വിത്തുകൾ 10 മിനിറ്റ് ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. ഒരു മിക്സറിൽ, നാരങ്ങ നീര്, പുതിനയില, വെള്ളം, തേൻ എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം കുതിർത്ത ചിയ വിത്തുകളുമായി പാനീയം കലർത്തി ഫ്രിഡ്ജിൽ സൂക്ഷിക്കുക. തണുപ്പിച്ച് ശേഷം കുടിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

​ഗുജറാത്തിൽ ബിജെപി എംപിക്കും എംഎൽഎക്കുമൊപ്പം വേദി പങ്കിട്ട് കൂട്ടബലാത്സം​ഗക്കേസിലെ പ്രതി

Next Post

സ്വർണവില ഇന്നും താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സ്വർണവില ഇന്നും താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

മമ്മിഫൈ ചെയ്ത 2000 -ത്തിലധികം ആട്ടിൻതലകൾ, കണ്ടെത്തിയത് ഈജിപ്തിൽ നിന്ന്

മമ്മിഫൈ ചെയ്ത 2000 -ത്തിലധികം ആട്ടിൻതലകൾ, കണ്ടെത്തിയത് ഈജിപ്തിൽ നിന്ന്

കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍, ആകെ രോഗികള്‍ പതിനായിരം കടന്നു

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

'കറുപ്പ'ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021