• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി , മൂന്ന് പേർ മരിച്ചു ; 20 പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
January 13, 2022 : 7:25 pm
in India, News
Reading Time: 1 min read
0
A A
0
പാറ്റ്ന – ഗുവാഹത്തി – ബിക്കാനീർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി ,  മൂന്ന് പേർ മരിച്ചു ;  20 പേർക്ക് പരിക്ക്

കൊൽക്കത്ത: ബിക്കാനീർ ഗുവാഹത്തി എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. പശ്ചിമ ബംഗാളിലെ മൈനഗുരിയിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് ട്രെയിൻ അപകടം ഉണ്ടായത്. പട്നയിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. നാല് ബോഗികൾ പാളം തെറ്റിയെന്നാണ് വിവരം. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. പാറ്റ്നയിൽ നിന്ന് 98 യാത്രക്കാർ ട്രെയിനിൽ ഉണ്ടായിരുന്നതായി പാറ്റ്നയിലെ ചീഫ് റിസർവേഷൻ സൂപ്പർവൈവർ വ്യക്തമാക്കി. ദൊമോഹനിക്കും ന്യൂ മൈനാഗോരിക്കും ഇടയിലാണ് അപകടം നടന്നത്. ന്യൂ ദൊമോഹനി സ്റ്റേഷനിൽ നിന്ന് വൈകീട്ട് 4.53 ന് പുറപ്പെട്ട ട്രെയിൻ അധികം വൈകാതെ അപകടത്തിൽ പെടുകയായിരുന്നു. നാട്ടുകാരും സുരക്ഷാ വിഭാഗങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായി ഏറ്റവും ഒടുവിൽ ഇന്ത്യൻ റെയിൽവെ സ്ഥിരീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏഴ് മണിക്കൂർ നീണ്ട പരിശോധന ; ദിലീപിന്റെ ഫോണും ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തു

Next Post

കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം ; പെൻഷൻകാരുമായി ചർച്ച

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം ; പെൻഷൻകാരുമായി ചർച്ച

കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം ; പെൻഷൻകാരുമായി ചർച്ച

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം ; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ

തിരൂരിൽ മൂന്നര വയസുകാരന്റെ മരണം കൊലപാതകം ; ക്രൂരമർദ്ദനത്തിന് ഇരയായെന്ന് കണ്ടെത്തൽ

തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി ;  രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

തമിഴ്‌നാട്ടില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴതുക ഉയര്‍ത്തി ; രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധം

അതിർത്തി തർക്കം ,  ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

അതിർത്തി തർക്കം , ചർച്ചകൾ തുടരുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

കൊലപാതകം ആസൂത്രിതം ;  ധീരജിനെ കുത്തിയത്‌ നെഞ്ചിൽ

ധീരജ് കൊലക്കേസിൽ രണ്ട് കെ എസ് യു നേതാക്കൾ കീഴടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021