• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മമ്മിഫൈ ചെയ്ത 2000 -ത്തിലധികം ആട്ടിൻതലകൾ, കണ്ടെത്തിയത് ഈജിപ്തിൽ നിന്ന്

by Web Desk 06 - News Kerala 24
March 27, 2023 : 1:07 pm
in News, World
Reading Time: 1 min read
0
A A
0
മമ്മിഫൈ ചെയ്ത 2000 -ത്തിലധികം ആട്ടിൻതലകൾ, കണ്ടെത്തിയത് ഈജിപ്തിൽ നിന്ന്

ഈജിപ്തിന്റെ തെക്കൻ മേഖലയിലെ ഒരു പ്രദേശത്ത് നിന്നും 2000 -ത്തിലധികം മമ്മിഫൈ ചെയ്ത ആട്ടിൻതലകൾ കണ്ടെത്തി പുരാവസ്തു ​ഗവേഷകർ. ഫറവോൻ റാംസെസ് രണ്ടാമന്റെ ആരാധനാലയത്തിൽ വഴിപാടായി നൽകിയതാണ് ഈ ആടുകളെ എന്നാണ് കരുതുന്നത്. ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് ഞായറാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്ഷേത്രങ്ങൾക്കും ശവകുടീരങ്ങൾക്കും പേരുകേട്ട തെക്കൻ ഈജിപ്തിലെ ഈ പ്രദേശത്ത് നിന്നും അബിഡോസിലെ ന്യൂയോർക്ക് സർവകലാശാലയിലെ യുഎസ് പുരാവസ്തു ഗവേഷകരുടെ ഒരു സംഘം നേരത്തെ തന്നെ നായ്ക്കൾ, ആട്, പശുക്കൾ, കലമാൻ, കീരി എന്നിവയുടെ മമ്മികളും പുറത്തെടുത്തിരുന്നു. റാംസെസ് രണ്ടാമന്റെ മരണത്തിന് 1000 വർഷങ്ങൾക്ക് ശേഷം നടന്ന ഒരു ആരാധനയിൽ വഴിപാടായി സമർപ്പിച്ചതായിരിക്കാം ഇപ്പോൾ പുറത്തെടുത്തിരിക്കുന്ന ആടുകളെ എന്ന് അമേരിക്കൻ മിഷന്റെ തലവൻ സമേഹ് ഇസ്‌കന്ദർ പറഞ്ഞു. 1304 മുതൽ 1237 ബിസി വരെ ഏഴ് പതിറ്റാണ്ട് റാംസെസ് ഇവിടം ഭരിച്ചിരുന്നു.

ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആൻറിക്വിറ്റീസ് മേധാവി മൊസ്തഫ വസീരി പറയുന്നത് ഈ കണ്ടെത്തൽ റാംസെസ് രണ്ടാമന്റെ ആരാധനാലയത്തെ കുറിച്ചും അതിനെ ചുറ്റിപ്പറ്റി നടന്നിരുന്ന മറ്റ് കാര്യങ്ങളെ കുറിച്ചും എല്ലാം മനസിലാക്കാൻ സാധിക്കുന്ന വിവരങ്ങൾ നൽകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ്.

മമ്മിഫൈ ചെയ്യപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ കൂടാതെ, ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പുള്ള അഞ്ച് മീറ്റർ മതിലുകളുള്ള ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. നിരവധി പ്രതിമകൾ, പുരാതന വൃക്ഷങ്ങളുടെ അവശിഷ്ടങ്ങൾ, തുകൽ വസ്ത്രങ്ങൾ, ഷൂകൾ എന്നിവയും അവർ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു.

ഏകദേശം 105 മില്ല്യൺ ആളുകൾ വസിക്കുന്ന ഈജിപ്ത് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. കൂടാതെ ജിഡിപിയുടെ 10 ശതമാനം ടൂറിസത്തെ ആശ്രയിച്ചാണ്. രണ്ട് ദശലക്ഷം ആളുകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്വർണവില ഇന്നും താഴേക്ക്; മാറ്റമില്ലാതെ വെള്ളിയുടെ വില

Next Post

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍, ആകെ രോഗികള്‍ പതിനായിരം കടന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് വ്യാപനം രൂക്ഷം ; രാജ്യത്ത് ഒമിക്രോണ്‍ ബാധ രൂക്ഷമാകില്ലെന്ന് വിലയിരുത്തല്‍

രാജ്യത്ത് കൊവിഡ് കണക്കുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 1,805 രോഗികള്‍, ആകെ രോഗികള്‍ പതിനായിരം കടന്നു

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

ഉത്തരാഖണ്ഡില്‍ ആട്ടിന്‍പറ്റത്തിന് മേല്‍ ഇടിമിന്നല്‍ പ്രഹരം, 350 ആടുകള്‍ ചത്തു

‘കറുപ്പ’ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

'കറുപ്പ'ണിഞ്ഞ് എംപിമാര്‍, രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; ഇരു സഭകളും നിര്‍ത്തിവച്ചു

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം,ന്യുമോണിയ മാറിയശേഷം വിദഗ്ധ ചികിൽസക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

ഉമ്മന്‍ചാണ്ടി വധശ്രമക്കേസ്; 3 പേര്‍ കുറ്റക്കാര്‍, 110 പ്രതികളെ വെറുതെ വിട്ടു

തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; രണ്ടു ദിവസത്തിനുള്ളിൽ രണ്ട് കേസ്

തലസ്ഥാനത്ത് വിദേശികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു; രണ്ടു ദിവസത്തിനുള്ളിൽ രണ്ട് കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021