• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മാധുരി ദീക്ഷിത്തിനെതിരേ അധിക്ഷേപകരമായ പരാമർശം; ടിവി ഷോ ‘ബി​ഗ് ബാങ് തിയറി’ വിവാദത്തില്‍

by Web Desk 04 - News Kerala 24
March 28, 2023 : 5:03 pm
in India, News
Reading Time: 1 min read
0
A A
0
മാധുരി ദീക്ഷിത്തിനെതിരേ അധിക്ഷേപകരമായ പരാമർശം; ടിവി ഷോ ‘ബി​ഗ് ബാങ് തിയറി’ വിവാദത്തില്‍

ദില്ലി: ജനപ്രിയ സിറ്റ്കോം ഷോ ‘ദി ബിഗ് ബാങ് തിയറി’ വിവാദത്തില്‍. ഇന്ത്യന്‍ നടി മാധുരി ദീക്ഷിതിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന എപ്പിസോഡിന്‍റെ പേരിലാണ് വിവാദം ഉയരുന്നത്. ഷോയ്ക്കെതിരെയും ഷോ സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്ലിക്സിനെതിരെയും നിയമ നടപടിക്ക് ഒരുങ്ങുകയാണ് എഴുത്തുകാരനും, രാഷ്ട്രീയ നിരീക്ഷകനുമായ മിഥുന്‍ വിജയകുമാര്‍.

‘ദി ബിഗ് ബാങ് തിയറി’യിലെ ഒരു എപ്പിസോഡില്‍ സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമർശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാർ ആരോപിച്ചു. ” അടുത്തിടെയാണ് നെറ്റ്ഫ്ലിക്സില്‍ബിഗ് ബാങ് തിയറിയിലെ ഒരു എപ്പിസോഡ് കണ്ടത്. അതില്‍ കുനാല്‍ നയ്യാറുടെ കഥാപാത്രം വളരെ മോശമായാണ് ഇതിഹാസമായ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ അപമാനിക്കുന്നത്. ചെറുപ്പം മുതല്‍ മാധുരി ദീക്ഷിതിന്‍റെ ആരാധകനായ എനിക്ക് ഇത് വിഷമം ഉണ്ടാക്കി”.അതേ സമയം നെറ്റ്ഫ്ലിക്സിനെതിരെ ഒരു നിയമ സ്ഥാപനം വഴി അയച്ച വക്കീല്‍ നോട്ടീസും ഇതിനൊപ്പം മിഥുന്‍ വിജയകുമാര്‍ പങ്കുവച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് പോലുള്ള സ്ഥാപനങ്ങള്‍ സംസ്‌കാരത്തെ തകര്‍ക്കുന്നതും മൂല്യങ്ങളെ ഇല്ലാതാക്കുന്നതുമായ ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

സ്ത്രീ വിരുദ്ധത, വംശീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നത് അം​ഗീകരിക്കാനാകില്ല. മാധുരി ദീക്ഷിത് എന്ന പ്രതിഭയെക്കുറിച്ച് നടത്തിയിരിക്കുന്ന പരാമർശം കടുത്ത പ്രതിഷേധം ജനിപ്പിക്കുന്നതാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഒരു പ്രശസ്ത അമേരിക്കൻ ടിവി പരമ്പരയാണ് ദ ബിഗ് ബാങ് തിയറി. 2007 സെപ്തംബർ 24 മുതലാണ് ഇത് ആരംഭിച്ചത്. ആറ് സീസണുകളാണ് ഇതിനുള്ളത്. ഇന്ത്യയില്‍ ഇപ്പോള്‍ നെറ്റ്ഫ്ലിക്സിലാണ് ഈ സീരിസ് ഉള്ളത്. 124 എപ്പിസോഡുകള്‍ ദ ബിഗ് ബാങ് തിയറിയുടെയായി എത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 7 പേരെ കൊന്ന പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

Next Post

രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 15 മുതല്‍ 30 വരെ ജയില്‍ നിറയ്‍ക്കല്‍ സമരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 15 മുതല്‍ 30 വരെ ജയില്‍ നിറയ്‍ക്കല്‍ സമരം

രാഹുലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; ഏപ്രില്‍ 15 മുതല്‍ 30 വരെ ജയില്‍ നിറയ്‍ക്കല്‍ സമരം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; റോഡുകള്‍ അടച്ചിടുമെന്ന് അറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ; റോഡുകള്‍ അടച്ചിടുമെന്ന് അറിയിപ്പ്

പലര്‍ക്കും വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചു; കാരണം ഇതാണ്, പരിഹാരവും ഉണ്ട്.!

പലര്‍ക്കും വാട്ട്സ്ആപ്പ് പ്രവര്‍ത്തനം നിലച്ചു; കാരണം ഇതാണ്, പരിഹാരവും ഉണ്ട്.!

സിപിഎമ്മിലെ വനിതകൾക്കെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പ്രസ്താവന; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

സിപിഎമ്മിലെ വനിതകൾക്കെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പ്രസ്താവന; പരാതിയുമായി യൂത്ത് കോൺ​ഗ്രസ്

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല പൊട്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി

തിരുവനന്തപുരത്ത്‌ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവന്‌ 40 വർഷം തടവ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021