• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചു, ഏഴുപേർ പിടിയിൽ

by Web Desk 06 - News Kerala 24
March 29, 2023 : 1:57 pm
in India, News
Reading Time: 1 min read
0
A A
0
വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചു, ഏഴുപേർ പിടിയിൽ

ദില്ലി: വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചെന്ന് പരാതി. ദില്ലി  യൂണിവേഴ്‌സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിലെക്കാണ് ഏഴുപേർ മതിൽ ചാടിക്കടന്ന് പ്രവേശിച്ചത്.  ചൊവ്വാഴ്ച ‘ശ്രുതി’ എന്ന രണ്ട് ദിവസത്തെ ആഘോഷപരിപാടി നടക്കുകയായിരുന്നു. പരിപാടിക്കിടെ നിരവധി പുരുഷന്മാർ മതിൽ ചാടിക്കടന്നെത്തി വിദ്യാർത്ഥികളെ ഉപദ്രവിച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിരവധി പേരാണ് കോളേജിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പുറത്തറിയാതിരിക്കാൻ കോളേജ് അധികൃതർ ഹോസ്റ്റലിൽ ഉള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

പുറത്തുനിന്ന് അതിക്രമിച്ച് കടന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിദ്യാർഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. സമാനമായ സംഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്നും മിറാൻഡ ഹൗസിലും ഗാർഗി കോളേജിലും അനധികൃതമായി ആളുകൾ പ്രവേശിച്ചെന്നും വിദ്യാർത്ഥികൾ  പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മിറാൻഡ ഹൗസ് കോളേജിൽ നടന്ന പരിപാടിക്കിടെ സമാനമായ സംഭവം ഉണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

Next Post

കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു, മനംനൊന്ത് കാമുകി തീകൊളുത്തി ജീവനൊടുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

കാമുകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു, മനംനൊന്ത് കാമുകി തീകൊളുത്തി ജീവനൊടുക്കി

ഒരു കിലോമീറ്ററോളം വാഹനത്തിനു പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ; വീഡിയോ വൈറല്‍

ഒരു കിലോമീറ്ററോളം വാഹനത്തിനു പിന്നാലെ പാഞ്ഞ് കാണ്ടാമൃഗം, ഭയന്നുവിറച്ച് സഞ്ചാരികൾ; വീഡിയോ വൈറല്‍

മെക്‌സിക്കോ കുടിയേറ്റ ക്യാമ്പില്‍ തീപിടിത്തം, 40 പേര്‍ മരിച്ചു; കുടിയേറ്റക്കാർ തന്നെ തീയിട്ടതെന്ന് പ്രസിഡന്‍റ്

മെക്‌സിക്കോ കുടിയേറ്റ ക്യാമ്പില്‍ തീപിടിത്തം, 40 പേര്‍ മരിച്ചു; കുടിയേറ്റക്കാർ തന്നെ തീയിട്ടതെന്ന് പ്രസിഡന്‍റ്

അപാർട്‍മെന്‍റ് കെട്ടിടങ്ങളുടെ അകത്തുകൂടി ട്രെയിൻ ഓടുന്ന ന​ഗരം!

അപാർട്‍മെന്‍റ് കെട്ടിടങ്ങളുടെ അകത്തുകൂടി ട്രെയിൻ ഓടുന്ന ന​ഗരം!

വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021