• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അപാർട്‍മെന്‍റ് കെട്ടിടങ്ങളുടെ അകത്തുകൂടി ട്രെയിൻ ഓടുന്ന ന​ഗരം!

by Web Desk 06 - News Kerala 24
March 29, 2023 : 2:15 pm
in News, World
Reading Time: 1 min read
0
A A
0
അപാർട്‍മെന്‍റ് കെട്ടിടങ്ങളുടെ അകത്തുകൂടി ട്രെയിൻ ഓടുന്ന ന​ഗരം!

നമ്മൾ താമസിക്കുന്ന അപാർട്മെന്റിന്റെ അകത്ത് കൂടി ഒരു ട്രെയിൻ ഓടുന്നത് സങ്കൽപ്പിക്കാനാകുമോ നമുക്ക്? എന്തിന് താമസിക്കുന്നതിന്റെ തൊട്ടടുത്ത് കൂടി ട്രെയിൻ പോകുന്നത് പോലും നമുക്ക് ചിലപ്പോൾ അസ്വസ്ഥതയാണ് അല്ലേ? എന്നാൽ, ചൈനയിലെ ഒരു ​ന​ഗരത്തിൽ അപാർട്മെന്റിന്റെ അകത്ത് കൂടി ഓടുന്ന ട്രെയിൻ ഉണ്ട്. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണ് എങ്കിലും സംഭവം സത്യമാണ്.

19 നിലകളുള്ള ഒരു കെട്ടിടത്തിന്റെ അകത്ത് കൂടിയാണ് ഈ ട്രെയിൻ ഓടുന്നത്. സംഭവം ചൈനയിലെ മൗണ്ടൻ സിറ്റി എന്ന് അറിയപ്പെടുന്ന ചോങ്കിംഗ് ന​ഗരത്തിലാണ് ഈ അപൂർവമായ കാഴ്ച കാണാൻ സാധിക്കുക. ഉയരം കൂടിയ അനേകം കെട്ടിടങ്ങളുടെ പേരിൽ അറിയപ്പെടുന്ന ന​ഗരമാണ് ചോങ്കിംഗ്. 31000 സ്ക്വയർ മൈലിനകത്ത് താമസിക്കുന്നത് 49 മില്ല്യൺ ആളുകളാണ്. അതിനാൽ തന്നെയാണ് റെയിൽവേ എഞ്ചിനീയർമാർ ഇങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയത്.

എന്നാൽ, ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കേട്ടോ. 13 വർഷമായി ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിൻ ഓടാൻ തുടങ്ങിയിട്ട്. അപാർട്മെന്റിന്റെ അകത്ത് കൂടി ട്രെയിൻ ഓടുന്നതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ അടക്കം പ്രചരിക്കാറുണ്ട്. എന്നാലും ട്രെയിൻ കടന്നു പോകുമ്പോൾ അപാർട്മെന്റിന്റെ ഉള്ളിലുള്ളവർ എങ്ങനെ സഹിക്കും എന്നാണോ ആലോചിക്കുന്നത്. ഇത് വളരെ ശബ്ദം കുറഞ്ഞ, വൈബ്രേഷൻ കുറഞ്ഞ ട്രെയിനുകളാണ്. അതിനാൽ തന്നെ ശബ്ദ മലിനീകരണത്തെ കുറിച്ച് ഓർത്ത് ഇവിടെ താമസിക്കുന്നവർക്ക് ഒട്ടും അങ്കലാപ്പ് വേണ്ട എന്ന് അർത്ഥം. ഏതായാലും 2014 -ലാണ് ഈ കെട്ടിടത്തിന്റെ അകത്ത് കൂടി ട്രെയിൻ ഓടിത്തുടങ്ങിയത്. അന്ന് തൊട്ടിന്നോളം ആരും ഇതേ ചൊല്ലി വലിയ പരാതി ഒന്നും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല, പലർക്കും ഇത് ഒരു കൗതുകക്കാഴ്ച കൂടിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മെക്‌സിക്കോ കുടിയേറ്റ ക്യാമ്പില്‍ തീപിടിത്തം, 40 പേര്‍ മരിച്ചു; കുടിയേറ്റക്കാർ തന്നെ തീയിട്ടതെന്ന് പ്രസിഡന്‍റ്

Next Post

വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

വന്യജീവി വിദഗ്ധരെ ഞെട്ടിച്ച് സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍

രാജ്ഭവൻ മാർച്ചിനെതിരായ ഹർജി: ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് കോടതി

'പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല,അസുര കാലത്തിന്‍റെ പ്രതീകമായി എല്ലാവരും പറയുന്നതാണ്'

യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

യുഎഇയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം പ്രവാസി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ബ്രഹ്മപുരം തീപിടുത്തം പോലീസ് റിപ്പോർട്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു; വി ഡി സതീശൻ

ബ്രഹ്മപുരം തീപിടുത്തം പോലീസ് റിപ്പോർട്ട്; മുഖ്യമന്ത്രിയും മന്ത്രിമാരും കരാറുകാരനെ സംരക്ഷിക്കുന്നു; വി ഡി സതീശൻ

പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് 21 കാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്

പുനലൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് 21 കാരന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021