• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

തെരഞ്ഞെടുപ്പ് ഗോദയില്‍ ഇവർ; കര്‍ണാടകയിൽ കളമൊരുങ്ങി മത്സരചിത്രം ഇങ്ങനെ..

by Web Desk 06 - News Kerala 24
March 30, 2023 : 3:45 pm
in India, News
Reading Time: 1 min read
0
A A
0
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ബെംഗളൂരു: കർണാടകയിൽ മെയ് 10ന് തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് വോട്ടെണ്ണുകയും ചെയ്യും. ഈ സാഹചര്യത്തിൽ കർണാടകയിൽ മത്സരിക്കുമെന്നുറപ്പുള്ള പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ ചർച്ചയാവുകയാണ്. നിലവിൽ കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ മത്സരരം​ഗത്തുണ്ടാവും. ബിഎസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖമായ മറ്റൊരു സ്ഥാനാർത്ഥി. 2019ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് വേണ്ടി മുന്നിൽ നിന്ന് നയിച്ചിരുന്നത് യെദ്യൂരപ്പയായിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി ദേവ​ഗൗഡയുടെ മകനായ എച്ച്ഡി കുമാരസ്വാമിയാണ് മറ്റൊരു പ്രധാനപ്പെട്ട വ്യക്തി. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ പ്രധാനപ്പെട്ട റോളുകൾ വഹിച്ചിരുന്നു.

2013-2018 കാലഘട്ടത്തിൽ കർണാടക മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും ഇത്തവണ മത്സര രം​ഗത്തുണ്ടാവും. ജെഡിഎസിലെ ചെറുപ്പക്കാരനായ നേതാവാണ് പ്രജ്വാൽ രേവണ്ണ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹസ്സൻ മണ്ഡലത്തിൽ നിന്നും പ്രജ്വാൽ വിജയിച്ചിരുന്നു. മുൻ മന്ത്രിയും ബിജെപി നേതാവുമായ സിടി രവിയും മത്സരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ ശക്തമായ പിന്തുണ സിടി രവിക്ക് ലഭിക്കാറുണ്ട്. ഭാരത് ജോഡോ യാത്രയുൾപ്പെടെ വിജയിപ്പിക്കുന്നതിൽ കർണാടകയിൽ പ്രധാനപ്പെട്ട നേതൃത്വം വഹിച്ച കോൺ​ഗ്രസ് നേതാവാണ് ഡികെ ശിവകുമാർ. ശിവകുമാറിന്റെ തന്ത്രത്തിലായിരിക്കും കോൺ​ഗ്രസിന്റെ കർണാടകയിലെ നീക്കങ്ങൾ മുന്നോട്ട് പോവുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാർ, ‘രാഹുലിനെ യുകെയിലെ കോടതി കയറ്റും’; ലളിത് മോദി

Next Post

വണ്ണം കുറയ്ക്കുന്നവര്‍ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ചോറ്’ കുറച്ച് കഴിക്കുന്നത് തന്നെ നല്ലത്; പുതിയൊരു പഠനം നല്‍കുന്ന സൂചന നോക്കൂ…

വണ്ണം കുറയ്ക്കുന്നവര്‍ ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അത്രയേറെ അലഞ്ഞു, കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം

മധുവിന് നീതി ലഭിക്കുമെന്ന് തന്നെയാണ് കരുതുന്നത്, അത്രയേറെ അലഞ്ഞു, കോടതി വിധിയിൽ പ്രതീക്ഷയുണ്ടെന്ന് കുടുംബം

ജനിച്ചയുടനെ ഉപേക്ഷിക്കേണ്ടി വന്നു, 42 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി മകളെ കണ്ടെത്തി അച്ഛൻ

ജനിച്ചയുടനെ ഉപേക്ഷിക്കേണ്ടി വന്നു, 42 വർഷത്തിന് ശേഷം അപ്രതീക്ഷിതമായി മകളെ കണ്ടെത്തി അച്ഛൻ

വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോ​ഗിക വസതിയൊഴിയാൻ രാഹുൽ

'ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷ'; രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ ജര്‍മ്മനി

രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളയും; പിണറായി സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി യു.ഡി.എഫ്

മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം: ദുരിതാശ്വാസ നിധി കേസിൽ ലോകായുക്താ വിധി നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021