• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

by Web Desk 01 - News Kerala 24
January 14, 2022 : 8:30 am
0
A A
0
52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

ന്യൂഡൽഹി : 52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. വടക്കുകിഴക്കൻ ‍ഡൽ‌ഹിയിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പോലീസ് വ്യക്തമാക്കി. ജനുവരി 11 ന് നടന്ന സംഭവത്തിൽ താര ബോധ് എന്ന സ്ത്രീയെയാണു പ്രതികൾ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിൽ അമൻ, ആകാശ്, മനീഷ്, വൈഭവ് ജെയ്ൻ എന്നിവർ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ലോനി സ്വദേശികളാണു പ്രതികള്‍. ലോനിയിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കൊലക്കേസിലും അമനും ആകാശും കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്കൂൾ യൂണിഫോമുകളുടെ വ്യാപാരം ചെയ്യുന്ന അമനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾക്കു സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇവരുടെ വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്നു മനസ്സിലാക്കിയ അമൻ സുഹൃത്തുക്കളോടൊപ്പം മോഷണം ആസൂത്രണം ചെയ്തെന്ന് പോലീസ് പറഞ്ഞു.

വീട്ടിലെത്തിയ സംഘം വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു സ്ത്രീയെ ഗോഡൗണിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി. കത്രിക ഉപയോഗിച്ച് കഴുത്തറുത്തും കല്ലുകൊണ്ട് അടിച്ചുമാണ് താര ബോധിനെ കൊന്നത്. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും കവർന്നു. വീട്ടിൽ അയൽവാസിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർ‌ന്നു സംഘം പണം മോഷ്ടിക്കാതെ രക്ഷപെടുകയായിരുന്നു. ഓൾഡ് ‍ഡൽ‌ഹി റെയിൽവേ സ്റ്റേഷനിൽനിന്നാണ് അമനും മനീഷും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെ മറ്റു രണ്ടു പ്രതികളെയും കണ്ടെത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല മകരവിളക്ക് ഇന്ന് ; ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍

Next Post

വീട്ടമ്മ മരിച്ച നിലയിൽ ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വീട്ടമ്മ മരിച്ച നിലയിൽ ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

വീട്ടമ്മ മരിച്ച നിലയിൽ ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും

ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും

മുഖ്യമന്ത്രി ചികിത്സയ്ക്കായി നാളെ യുഎസിലേക്ക് ; ഗവർണറെ ഇന്നു കാണുമോ ?

മുഖ്യമന്ത്രി ചികിത്സയ്ക്കായി നാളെ യുഎസിലേക്ക് ; ഗവർണറെ ഇന്നു കാണുമോ ?

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In