• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

by Web Desk 01 - News Kerala 24
January 14, 2022 : 8:55 am
in Kerala, News
Reading Time: 1 min read
0
A A
0
കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കോഴിക്കോട് : പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. സംഘടിപ്പിച്ച ജനകീയകൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുധാകരന്റെ പ്രേരണപ്രകാരമാണ് ധീരജിനെ കൊന്നത്. സുധാകരനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം. സുധാകരനെ ജയിലിലടച്ചില്ലെങ്കിൽ നാട്ടിൽ കലാപമുണ്ടാവും. സുധാകരന്റെ കഠാര നാളെ ഉമ്മൻചാണ്ടിയുടെയോ രമേശ് ചെന്നിത്തലയുടെയോ നെഞ്ചിൽ കയറില്ലെന്നു പറയാൻ കഴിയില്ല. സുധാകരൻ കോൺഗ്രസിനെ ഗുണ്ടാസംഘമാക്കി മാറ്റി.

കുഴൽപ്പണക്കടത്തുകാരെയും മണൽക്കടത്തുകാരെയുമൊക്കെ കോൺഗ്രസ് ഭാരവാഹികളാക്കി മാറ്റിയിരിക്കുകയാണെന്നും അനിൽകുമാർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ലക്ഷണമൊത്ത ഗുണ്ടാസംഘമായി മാറിയിരിക്കുകയാണെന്ന് ജനകീയ കൂട്ടായ്മ ഉദ്ഘാടനംചെയ്ത ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി. ലിജീഷ് അധ്യക്ഷനായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി ചികിത്സയ്ക്കായി നാളെ യുഎസിലേക്ക് ; ഗവർണറെ ഇന്നു കാണുമോ ?

Next Post

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

ധീരജിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ; മൃതദേഹം വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ട് പോകും

ധീരജ് കൊലപാതകം ; കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

സില്‍വര്‍ ലൈനിനെതിരെ വീണ്ടും പ്രതിഷേധം ; സര്‍വേ കല്ല് പിഴുത് റീത്ത് വച്ചു

സില്‍വര്‍ ലൈനിനെതിരെ വീണ്ടും പ്രതിഷേധം ; സര്‍വേ കല്ല് പിഴുത് റീത്ത് വച്ചു

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത്

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അന്‍വര്‍ സാദത്ത്

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ധീരജ് കൊലക്കേസ് ; രണ്ട് കെ.എസ്.യു പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021