• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരിക്കൊമ്പൻ: സുരക്ഷ കൂട്ടാൻ വനം വകുപ്പ്; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

by Web Desk 06 - News Kerala 24
April 2, 2023 : 7:42 am
0
A A
0
ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ഇടുക്കി: ചിന്നക്കനാൽ സിമന്റ് പാലത്ത് കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പൻ എത്തിയതോടെ സുരക്ഷ കൂട്ടാനുള്ള തീരുമാനത്തിൽ ആണ് വനം വകുപ്പ്. ഇതിനായി കൂടുതൽ വാച്ചർമാരെ ഈ ഭാഗത്ത്‌ നിയോഗിക്കും. ഇന്നലെ വൈകിട്ടാണ് കുങ്കികൾ നിൽക്കുന്ന ഭാഗത്ത് അരിക്കൊമ്പൻ എത്തിയത്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സംഘത്തിലെ നാല് പേർ നാളെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ സന്ദർശനം, നടത്തും. അരിക്കൊമ്പൻ ദൗത്യം ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിലാണ് നാട്ടുകാരുടെ പ്രതീക്ഷ. സിങ്കുകണ്ടത്തും പൂപ്പാറയിലും ഇന്നും പ്രതിഷേധങ്ങൾ തുടരും.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും വീട് നഷ്ടപ്പെട്ടവരെയും സമര മുഖത്തെത്തിച്ച് പ്രതിഷേധം ശക്തിപ്പെടുത്തുകയാണ് സംഘാടകർ. അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ നിൽക്കുന്നവരുടെ കണ്ണു തുറപ്പിക്കാനായിരുന്നു പൂപ്പാറയിലെ സമരം.

നവംബർ 21 നു രാവിലെ ഏലത്തോട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് ശാന്തന്‍പാറ തലക്കുളം സ്വദേശിയായ സ്വാമിവേലിനെ കാട്ടാന ആക്രമിച്ചത്. വഴിയിൽ നിന്നിരുന്ന ചക്കക്കൊമ്പൻറെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് സ്വാമിവേൽ മരിച്ചത്. അച്ചനെ ഓർക്കുമ്പോൾ ഇപ്പോഴും മക്കൾക്ക് കരച്ചിലടക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് പൂപ്പാറയിലെ സമപ്പന്തലിൽ ഇവരുമെത്തിയത്. ആനയ്ക്കു നേരെ നിന്ന് വഴക്കു പറഞ്ഞ് കാടു കയറ്റിയിരുന്ന വാച്ചർ ശക്തവേലിൻറെ മക്കളും സമരത്തിനു പിന്തുണയുമായെത്തി. കഴിഞ്ഞ 22 ന് ചൂണ്ടലിൽ അരിക്കൊമ്പൻ ഇടിച്ചു തകർത്ത രണ്ടു വീടുകളിലൊന്നിൻറെ ഉടമയായ ആറുമുഖമിപ്പോൾ കിടപ്പാടമില്ലാതെ വിഷമിക്കുകയാണ്.

ശങ്കരപാണ്ഡ്യമെട്ട്, പന്തടിക്കളം, പന്നിയാർ എസ്റ്റേറ്റ്, മൂലത്തറ, തലക്കുളം എന്നിവിടങ്ങളിൽ നിന്നും വീടും കൃഷിയും നഷ്ടപ്പെട്ട നിരവധി പേരാണ് പൂപ്പാറിയിലെ സമപന്തലിലെത്തിയത്. കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപെട്ട് ഇന്നും മരുന്നുകളുടെ സഹായത്താൽ ജീവിക്കുന്ന ജയയും ഇവർക്കൊപ്പമുണ്ടായിരുന്നു. കയറികിടക്കാന്‍ ഇടമില്ലാതായവരും ഇന്നും അരിക്കൊമ്പനെത്തുമെന്ന് ഭയന്ന് ബന്ധുവീടുകളില്‍ അന്തിയുറങ്ങുന്നവരും സമര മുഖത്തുണ്ട്. അരിക്കൊമ്പനെ പിടികൂടി മാറ്റണമെന്ന കാര്യത്തിൽ ഇവർക്കെല്ലാം ഒരേ അഭിപ്രായമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശുദ്ധജലത്തില്‍ ശുചിമുറി മാലിന്യം കലരും’; സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ തോട്ടം തൊഴിലാളി സമരം

Next Post

വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ

വാഹന മോഷണം പതിവ്, പ്രിയം സ്പ്ലെൻഡർ ബൈക്കുകൾ; കുട്ടിക്കള്ളൻമാരുടെ ഏഴംഗ സംഘം പിടിയിൽ

പ്രതിസന്ധികള്‍ മറികടക്കുന്നു; ശ്രീലങ്കയിലേക്ക് വീണ്ടും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ക്ഷണിച്ച് അധികൃതര്‍

പ്രതിസന്ധികള്‍ മറികടക്കുന്നു; ശ്രീലങ്കയിലേക്ക് വീണ്ടും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ക്ഷണിച്ച് അധികൃതര്‍

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ; ഇങ്ങനെ ഉപയോ​ഗിക്കൂ

ഏഴ് വർഷമായി പീഡനം; ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവും ഭർത്തൃമാതാവും അറസ്റ്റിൽ

ഏഴ് വർഷമായി പീഡനം; ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു, ഭര്‍ത്താവും ഭർത്തൃമാതാവും അറസ്റ്റിൽ

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; മൂന്നു മാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്; മൂന്നു മാസത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In