• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കട്ടൻ കാപ്പി പ്രിയരാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

by Web Desk 06 - News Kerala 24
April 2, 2023 : 9:52 am
in Health, News
Reading Time: 1 min read
0
A A
0
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം ഇതാണ്

കാപ്പി ഇഷ്ടപ്പെടുന്ന ഒട്ടുമിക്കവർക്കും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് കട്ടൻ കാപ്പി. വൈകുന്നേരങ്ങളിൽ കട്ടൻ കാപ്പിയും കൂടെ ചൂടുള്ള സ്നാക്ക്സും കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ഉന്മേഷദായകവും രുചികരവുമാണ് എന്നതിനപ്പുറം ഇത് ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്.

കുറഞ്ഞ കലോറിയും ഉയർന്ന ആന്റിഓക്‌സിഡന്റുകളുമുള്ള കട്ടൻ കാപ്പിയുടെ എണ്ണമറ്റ ഗുണങ്ങൾ സ്ഥിരീകരിക്കുന്ന നിരവധി ശാസ്ത്രീയ പഠനങ്ങളുണ്ട്. ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

സ്ഥിരമായി കട്ടൻ കാപ്പി കുടിക്കുന്നവർക്ക് സന്ധിവാതം വരാനുള്ള സാധ്യത 57% കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ, ഈ ആരോഗ്യകരമായ പാനീയം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് പാർക്കിൻസൺസ് രോഗത്തിനും കരൾ കാൻസറിനും സാധ്യത കുറയ്ക്കും. എന്നിരുന്നാലും, അമിതമായ ഉപഭോഗം നെഞ്ചെരിച്ചിൽ, അസ്വസ്ഥത അല്ലെങ്കിൽ ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചൂടുള്ള ഒരു കപ്പ് കട്ടൻ കാപ്പി കുടിക്കുന്നത് ദിവസം ആരംഭിക്കാനുള്ള ഒരു മികച്ച മാർഗമാണ്. ഇത് ഊർജവും ഉണർവും നൽകുമെന്ന് മാത്രമല്ല ക്ഷീണം അകറ്റാനും സഹായിക്കും. ബ്ലാക്ക് കോഫി ഏറ്റവും ജനപ്രിയമായ ഒന്നാണ്…- ന്യൂട്രീഷ്യനിസ്റ്റ് പൂജ ഷെലാത് പറയുന്നു. രാവിലെ 9:00 നും 11:00 നും ഇടയിൽ കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണെന്നും അവ‍ർ പറയുന്നു.

ഏകാഗ്രത വർധിപ്പിക്കുന്നത് മുതൽ ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നത് വരെയുള്ള നിരവധി നല്ല ആരോഗ്യ ഗുണങ്ങളുമായി ബ്ലാക്ക് കോഫി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ സമൃദ്ധമായ ഗുണങ്ങളിൽ, കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഊർജ നില വർധിപ്പിക്കാനും സമ്മർദ്ദം കുറയ്ക്കാനും ബ്ലാക്ക് കോഫിക്ക് ശക്തിയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഷു, ഈസ്റ്റര്‍ സമയത്ത് അമിതചാര്‍ജ് ഈടാക്കിയാല്‍ ബസുകള്‍ക്കെതിരെ നടപടി; വിളിക്കേണ്ട നമ്പറുകള്‍

Next Post

‘നേരിട്ട് പറയാന്‍ കഴിയില്ല, കരയാനേ കഴിയൂ’; വിദ്യാര്‍ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കുവച്ച് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

'നേരിട്ട് പറയാന്‍ കഴിയില്ല, കരയാനേ കഴിയൂ'; വിദ്യാര്‍ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കുവച്ച് മന്ത്രി

തണ്ണിമത്തൻ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

തണ്ണിമത്തൻ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

‘അരിക്കൊമ്പന്‍ കേസ് വേഗത്തിൽ പരിഗണിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം’ചീഫ് ജസ്റ്റീസിന് കർഷക സംഘടനകളുടെ പരാതി

'അരിക്കൊമ്പന്‍ കേസ് വേഗത്തിൽ പരിഗണിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം'ചീഫ് ജസ്റ്റീസിന് കർഷക സംഘടനകളുടെ പരാതി

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പശുക്കടത്ത് ആരോപിച്ച് തീവ്ര ഹിന്ദു സംഘടനാ പ്രവർത്തകർ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

‘അപൂർവരോഗ മരുന്നുകളുടെ ജിഎസ്ടിയും ഒഴിവാക്കണം’ പ്രതീക്ഷയോടെ എസ്എംഎ ഫൗണ്ടേഷന്‍

'അപൂർവരോഗ മരുന്നുകളുടെ ജിഎസ്ടിയും ഒഴിവാക്കണം' പ്രതീക്ഷയോടെ എസ്എംഎ ഫൗണ്ടേഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021