• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ബോട്ട് തകർന്നു, കുട്ടികളടക്കം കുടുംബം നടുക്കടലിൽ പെട്ടത് 38 ദിവസം, ഉള്ളി കഴിച്ചും ആമയെ കഴിച്ചും അതിജീവനം

by Web Desk 06 - News Kerala 24
April 2, 2023 : 11:21 am
in News, World
Reading Time: 1 min read
0
A A
0
ബോട്ട് തകർന്നു, കുട്ടികളടക്കം കുടുംബം നടുക്കടലിൽ പെട്ടത് 38 ദിവസം, ഉള്ളി കഴിച്ചും ആമയെ കഴിച്ചും അതിജീവനം

‘ലൈഫ് ഓഫ് പൈ’ എന്ന പ്രശസ്തമായ സിനിമ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും. കടലിൽ നിന്നുള്ള അതിജീവനത്തിന്റെ കഥയാണ് ആ സിനിമയിൽ പറയുന്നത്. അതുപോലെ യഥർത്ഥ ജീവിതത്തിലും അങ്ങനെ കടലിൽ അകപ്പെട്ടു പോയ ഒരു കുടുംബമുണ്ട്. ഡ​ഗ്ലസ് റോബർട്ട്സൺ എന്നൊരാളുടെ കുടുംബം ആണത്. ഡ​ഗ്ലസ് തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്.

ഡ​ഗ്ലസും കുടുംബവും ബോട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു കടലിലേക്ക് ഇറങ്ങിയത്. എന്നാൽ, ബോട്ട് മുങ്ങിയതോടെയാണ് ദുരിതം ആരംഭിച്ചത്. ഡഗ്ലസിന്റെ അച്ഛൻ കടത്തിന്റെ വക്കിലായിരുന്നു. അതോടെ ഭാര്യയേയും മക്കളേയും കൂട്ടി ഉള്ള സാധനങ്ങളെല്ലാം എടുത്ത് ബോട്ടിൽ ലോകം ചുറ്റി സഞ്ചരിക്കാം എന്നൊരു തീരുമാനം അയാൾ എടുത്തു. എന്നാൽ, ആ യാത്രക്കിടെ ബോട്ട് മുങ്ങി.

1971 -ലാണ് സംഭവം. ഗാലപ്പഗോസ് ദ്വീപുകളിൽ നിന്ന് 200 മൈൽ അകലെ ആയിരുന്നു അവരുടെ ബോട്ട്. അപ്പോഴാണ് ബോട്ട് മറ്റൊരു തിമിം​ഗലം ആണ് എന്ന് തെറ്റിദ്ധരിച്ച് ഒരു തിമിം​ഗലം അതിനെ ആക്രമിക്കുന്നത്. ബോട്ട് ആകെ അടിയുലഞ്ഞു, പിന്നാലെ തകർന്ന് മുങ്ങി. എല്ലാവരും ഭയപ്പെട്ടു എന്ന് ​ഡ​ഗ്ലസ് പറയുന്നു. നടുക്കടലിലായിരുന്നു അവർ. ബോട്ട് ഉപേക്ഷിച്ച് ചങ്ങാടത്തിൽ കയറാൻ ഡ​ഗ്ലസിന്റെ അച്ഛൻ പറഞ്ഞു.

കുറച്ച് മിനിറ്റുകൾക്ക് ശേഷം രം​ഗം ശാന്തമായി ഡ​ഗ്ലസിന്റെ കുടുംബം ഒരു കുഞ്ഞ് ലൈഫ് ബോട്ടിലായിരുന്നു. ഡ​ഗ്ലസിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അടക്കം മൊത്തം ആറുപേരായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. 10 ദിവസത്തേക്കുള്ള ഭക്ഷണം അവരുടെ കയ്യിലുണ്ടായിരുന്നു. അതിന് ശേഷം കുടുംബം അതിജീവിച്ചത് കുറച്ച് ഉള്ളിയുണ്ടായിരുന്നു. അത് കഴിച്ചും, ആമകളെ പിടികൂടി ഭക്ഷിച്ചും കടലിലുള്ള ജീവികളുടെ മുട്ട ഭക്ഷിച്ചും ആണത്രെ. അങ്ങനെ 38 ദിവസം കുടുംബം കടലിൽ അതിജീവിച്ചു.

ഒടുവിൽ 38 ദിവസത്തിന് ശേഷം ഒരു ജാപ്പനീസ് ബോട്ടാണ് ഇവരെ കണ്ടെത്തുന്നതും കരയിലെത്താൻ സഹായിക്കുന്നതും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമന വാദി’; സവർക്കറെ പുകഴ്ത്തി ശരദ് പവാർ

Next Post

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ആധാരങ്ങള്‍ 10 ലക്ഷം കടന്നു,റെക്കോഡ് നേട്ടവുമായി രജിസ്‌ട്രേഷന്‍ വകുപ്പ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി സ്റ്റാലിന്‍;  കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി സ്റ്റാലിന്‍; കുശലം പറഞ്ഞ് ഭക്ഷണം കഴിച്ച് മടക്കം

‘വധശിക്ഷ തെറ്റായ നി​ഗമനങ്ങളുടെ അടിസ്ഥാനത്തിൽ’; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി സുപ്രീം കോടതിയിൽ

'വധശിക്ഷ തെറ്റായ നി​ഗമനങ്ങളുടെ അടിസ്ഥാനത്തിൽ'; കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി സുപ്രീം കോടതിയിൽ

പ്രമേഹമുള്ളവരില്‍ വണ്ണം കൂടുതലായാല്‍; അറിഞ്ഞിരിക്കേണ്ട ചിലത്…

പ്രമേഹമുള്ളവർ രാത്രി കിടക്കുന്നതിന് മുമ്പ് ‌ഈ നാല് കാര്യങ്ങൾ ചെയ്യുക, കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021