• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

by Web Desk 04 - News Kerala 24
April 2, 2023 : 5:48 pm
in Kerala, News
0
A A
0
തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

തൃശൂര്‍ : അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന്‍ കുഴഞ്ഞു വീണത്. വേഗത്തില്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന നാലു പേരെ അവശ നിലയില്‍ കണ്ടെത്തി. മൂന്നുപേരെ മെഡിക്കല്‍ കോളേജിലേക്കും ഒരാളെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ശശീന്ദ്രന്‍റെ ഭാര്യ ഗീത, തെങ്ങുകയറ്റ തൊഴിലാളികളായ രാമചന്ദ്രന്‍, ചന്ദ്രന്‍ എന്നിവരെയാണ് തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തിച്ചത്. ശശീന്ദ്രന്‍റെ അമ്മയെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. മെഡിക്കല്‍ കോളെജിലെത്തിച്ച മൂന്നുപേര്‍ക്കും ശശീന്ദ്രന്‍റെ സമാന ലക്ഷണങ്ങളാണെന്ന് കണ്ടതോടെ ഡോക്ടര്‍മാര്‍ പൊലീസിനെ വിളിച്ചു വരുത്തി. വിശം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തില്‍ ശശീന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോര്ർട്ടത്തിന് അയച്ചു. വീട്ടില്‍ നിന്ന് ഇഡ്ഡലിയും കറികളും കഴിച്ചെന്ന് ചികിത്സയിലുള്ളവര്‍ മൊഴി നല്‍കി. വീട്ടിലുണ്ടായിരുന്ന ശശീന്ദ്രന്‍റെ മകന്‍ കഴിച്ചതുമില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനാഫലം വരുന്ന മുറയ്ക്കേ കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം ഡിസിസിയിൽ കയ്യാങ്കളി; തമ്പാനൂർ സതീഷും തരൂരിന്റെ സ്റ്റാഫും തമ്മിൽ വാക്കേറ്റം

Next Post

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

‘നമ്മുടെ ഇന്‍ഡസ്ട്രിക്ക് പ്രത്യേക സ്വഭാവം, സിനിമയില്ലാത്ത അവസ്ഥയുണ്ടായി’; രമ്യ നമ്പീശന്‍

'നമ്മുടെ ഇന്‍ഡസ്ട്രിക്ക് പ്രത്യേക സ്വഭാവം, സിനിമയില്ലാത്ത അവസ്ഥയുണ്ടായി'; രമ്യ നമ്പീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021