• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

by Web Desk 04 - News Kerala 24
April 2, 2023 : 5:53 pm
in Kerala, News
0
A A
0
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ലൈംഗികചൂഷണം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കും; യുവാവ് പിടിയിൽ

കൊടുവള്ളി (കോഴിക്കോട്)∙ ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും കബളിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. വയനാട് തരുവണ സ്വദേശി ഉമറുൽ മുക്താർ (23) ആണ് കൊടുവള്ളിയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊടുവള്ളി സ്വദേശിനിയായ യുവതിയോട് ഇൻസ്റ്റഗ്രാമിൽ സൗഹൃദം സ്ഥാപിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വർണാഭരണം കവർച്ച ചെയ്തു മുങ്ങിയ കേസിലാണ് പ്രതിയെ പിടികൂടിയത്.

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടർന്ന് സമാനമായ രീതിയിൽ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് പ്രതി പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ സമാനമായ രീതിയിൽ ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും പലരും മാനഹാനി മൂലം പരാതി നൽകിയില്ലെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹൻ പറഞ്ഞു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുവള്ളി ഇൻസ്‌പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് അരീക്കര, ബേബി മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ലിനീഷ്, സിവിൽ പോലീസ് ഓഫീസർ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ ജിനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

Next Post

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

രാജ്യത്തെ തൊഴിലില്ലായ്‌‌മ നിരക്ക്‌ 7.8 ശതമാനമായി ഉയർന്നു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

വീട്ടുനികുതി അടച്ചില്ല, സോഫ ജപ്‌തി ചെയ്‌തു

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

‘മോദി’ പരാമർശത്തിൽ തടവുശിക്ഷ: രാഹുൽ തിങ്കളാഴ്ച അപ്പീൽ നൽകും, നേരിട്ട് ഹാജരാകും

‘നമ്മുടെ ഇന്‍ഡസ്ട്രിക്ക് പ്രത്യേക സ്വഭാവം, സിനിമയില്ലാത്ത അവസ്ഥയുണ്ടായി’; രമ്യ നമ്പീശന്‍

'നമ്മുടെ ഇന്‍ഡസ്ട്രിക്ക് പ്രത്യേക സ്വഭാവം, സിനിമയില്ലാത്ത അവസ്ഥയുണ്ടായി'; രമ്യ നമ്പീശന്‍

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്നു, സുധീഷിന് പിടിവീണു

കൊലപാതക ശേഷം ഷർട്ടില്ലാതെ രക്ഷപ്പെട്ടു, മൊബൈൽ ഉപേക്ഷിച്ചു; പൊലീസ് കണക്കുകൂട്ടി കാത്തിരുന്നു, സുധീഷിന് പിടിവീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021